ഹോട്ടൽ മുറിയിൽ കരഞ്ഞും കാലുപിടിച്ചും നോഡൽ ഓഫീസർ, വിനോയ് വീണത് ഒട്ടും പ്രതീക്ഷിക്കാത്ത കെണിയിൽ !!

തന്റെ ലൈംഗീയവ സംദൃത്തിക്ക് വേണ്ടി അദ്ധ്യാപിക ഇപ്പോൾ മുറിയിൽ എത്തുമെന്ന് കരുതി സന്തോഷിച്ച് ഇരിക്കുമ്പോൾ ആണ് സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രനെ വിജിലൻസ് പിടികൂടിയത്. അദ്ധ്യാപിക മുറിയിലേക്ക് ചെന്നതിന് പിന്നാലെ വിജിലൻസും അകത്ത് കയറി ആകെ പരിഭ്രമിച്ച് പോയ വിനോയ് ചന്ദ്രൻ കരഞ്ഞും കാല് പിടിച്ചും രക്ഷപെടാൻ ശ്രമം നടത്തി. കോട്ടം സ്വതേക്ഷിയായ അധ്യാപികയുടെ പി എഫ് ഫണ്ടിലെ തകരാറ് പരിഹരിക്കുന്നതിന് ആണ് കണ്ണൂർ സ്വതേഷിയായ വിനോദ് ചന്ദ്രൻ അധ്യാപികയോട് ശാരീരികമായി വണങ്ങണം എന്ന് ആവിശ്യപെട്ടത്.

നക്ന ചിത്രം അയച്ച് നൽകാനാണ് ആദ്യം ആവശ്യപെട്ടത്. അശ്ളീല സംഭാഷണങ്ങൾ നടത്തി. അദ്ധ്യാപിക വിജിലൻസിനെ അറിയിക്കുക ആയിരുന്നു. കോട്ടയത്ത് എത്തിയ പ്രതി റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ മുറി എടുത്ത ശേഷം അധ്യാപികയെ വിളിക്കുക ആയിരുന്നു. കിഴക്കൻ മേഖല വിജിലൻസ് സുപ്രണ്ട് വിജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. വിനോയ് ചന്ദ്രന്റെ പക്കൽ നിന്നും ഗർഭ നിരോധിത ഉറകളും കണ്ടെത്തി.

Previous articleകണക്ക് ടീച്ചർ തല്ലിയതിന് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി മൂന്നാം ക്ലാസുകാരൻ !!
Next articleതളര്‍ന്നു വീണപ്പോഴും താങ്ങായി കൂടെ നിന്നവരെ കുറിച്ച് ഭാവന..!!