ജനങ്ങൾക്ക് 10,000 രൂപ പെൻഷൻ കൊടുത്താൽ പൊള്ളുന്നത് ഇവർക്ക്

നമ്മുടെ ഒരു മന്ത്രിയുടെയോ എം.എൽ.എയുടെയോ യുടെയോ ശമ്ബളം എത്രയാണെന്ന് ആർക്കെങ്കിലും അറിയുമോ, പാവങ്ങൾക്ക് മനസ്സിലാകാത്ത തരത്തിലുള്ള കണക്കാണ് ഈ സർക്കാർ പുറത്ത് വിടുന്നത്. എം.എൽ.എമാർക്ക് 70000 രൂപ ശമ്ബളവും മന്ത്രിമാർക്ക് 1,50,000 ലക്ഷം രൂപ…

pinarayi

നമ്മുടെ ഒരു മന്ത്രിയുടെയോ എം.എൽ.എയുടെയോ യുടെയോ ശമ്ബളം എത്രയാണെന്ന് ആർക്കെങ്കിലും അറിയുമോ, പാവങ്ങൾക്ക് മനസ്സിലാകാത്ത തരത്തിലുള്ള കണക്കാണ് ഈ സർക്കാർ പുറത്ത് വിടുന്നത്. എം.എൽ.എമാർക്ക് 70000 രൂപ ശമ്ബളവും മന്ത്രിമാർക്ക് 1,50,000 ലക്ഷം രൂപ ശമ്പളവും മുഖ്യമന്ത്രിക്ക് 2,00000 ലക്ഷം രൂപയുമാണ് ശമ്പളം.അത് മാത്രമല്ല ബസ്സിൽ സൗജന്യ യാത്ര, ട്രെയിനിൽ സൗജന്യ യാത്ര, കാർ വാങ്ങിക്കാൻ പണം, വീട് വാങ്ങിക്കാൻ പണം, മെഡിക്കൽ അലവൻസ് ഇൻഷുറൻസ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഇവർക്ക് ലഭിക്കും.

അത് മാത്രമല്ല വെറുതെ ഇരുന്നാലും മാസം കിട്ടും 1000 രൂപ, കേരളം വിറ്റാൽ 1500 രൂപ. അങ്ങനെ മാസം തോറും ലക്ഷങ്ങൾ ആണ് ഇവർക്ക് കിട്ടുന്നത്. ഇതെല്ലം കഴിഞ്ഞ് റിട്ടയർ ആയാലോ അങ്ങനെയും കിട്ടും വിഹിതം വേറെ, രണ്ടു കൊല്ലം കഴിഞ്ഞ് റിട്ടയർ അയാൾ 8000 രൂപ പെൻഷൻ കിട്ടും, മൂന്നു കൊല്ലംആയാൽ 12000 നാലു കൊല്ലം ആയാൽ 16000 രൂപ എന്നിങ്ങനെ കിട്ടും. അഞ്ചുകൊല്ലം ഒരാൾ എം.എൽ.എ ആയിരുന്നാൽ ജീവിത കാലം മുഴുവൻ അയാൾക്ക് 20000 രൂപ പെൻഷൻ ലഭിക്കും.

മാത്രമല്ല ഓരോ വര്ഷം കഴിഞ്ഞാൽ 1000 രൂപ വെച്ച് കൂടും, എൺപത് വയസ്സായാൽ 1500ഉം എൺപത്തിയഞ്ചു വയസ്സായാൽ 3000 രൂപയും കൂടും.നമ്മളെ സേവിക്കുന്നതിനു വേണ്ടി ജനപ്രതിനികൾ നമ്മുടെ  നിന്നും വാങ്ങുന്നത് ലക്ഷങ്ങൾ ആണ്. നമ്മളുടെ കൈയിൽ നിന്നും ഇത്രയും ഒക്കെ വാങ്ങിയിട്ട് പാവം ജങ്ങൾക്ക് മാസം 10000 രൂപ പെൻഷൻ നല്കാൻ എന്താണ് ഇവർക്ക് ഒക്കെ ഇത്ര മടി.

എന്ത് പ്രശ്നം ഉണ്ടായാലും ഈ സർക്കാർ ആദ്യം ചെയ്യുന്നത് പെൻഷൻ വെട്ടികുറക്കുകയാണ്, ഇവരുടെ പ്രധാന നടപടി ഇതുതന്നെയാണ്. ഇത്രയും ഒക്കെ കൈനീട്ടി വാങ്ങിച്ചിട്ടും മാസം ജങ്ങൾക്ക് 10000 രൂപ കൊടുക്കുവാൻ മടിയാണ് ഈ സർക്കാരിന്.