അയ്യപ്പൻനായരായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ബിജുമേനോൻറെ വാക്കുകൾക്ക് നന്ദി അറിയിച്ച് കേരള പോലീസ്

കൊറോണ എന്ന മഹാമറിക്കെതിരെ നാം ഓരോരുത്തരും പൊരുതുകയാണ്, നാടിനെ ഈ മഹാമാരിയിൽ നിന്നും സംരക്ഷിക്കാൻ നമ്മൾ സഹിച്ച ത്യാഗം വളരെ വലുതാണ്, അതിൽ ഏറ്റവും വലിയ പങ്ക് കേരളപോലീസിന് തന്നെയാണ്. അവരുടെ ത്യാഗവും കഷ്ടപ്പാടും…

bijumenon

കൊറോണ എന്ന മഹാമറിക്കെതിരെ നാം ഓരോരുത്തരും പൊരുതുകയാണ്, നാടിനെ ഈ മഹാമാരിയിൽ നിന്നും സംരക്ഷിക്കാൻ നമ്മൾ സഹിച്ച ത്യാഗം വളരെ വലുതാണ്, അതിൽ ഏറ്റവും വലിയ പങ്ക് കേരളപോലീസിന് തന്നെയാണ്. അവരുടെ ത്യാഗവും കഷ്ടപ്പാടും എത്ര പ്രശംസിച്ചാലും മതിയാകില്ല. ഇപ്പോൾ ബിജുമേനോനെ വാക്കുകൾക്ക് നന്ദി അറിയിക്കുകയാണ് കേരളപോലീസ്. യാത്ര പാസ്സിന് വേണ്ടി പോലീസ് സ്റ്റേഷനില്‍ എത്തിയ ബിജു മേനോന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കേരളാ പോലീസ് നന്ദി അറിയിച്ചത്.

biju-menon-simpleകൊറോണയെ തുരത്തുവാനുള്ള പരിശ്രമത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും പല ബുദ്ധിമുട്ടുകളും ജങ്ങൾക്ക് ഉണ്ടായി, പക്ഷെ അതെല്ലാം നമ്മളുടെ നല്ല കാലത്തിനു വേണ്ടി തന്നെ ആണ്. നാം എല്ലാം വീട്ടിൽ സുരക്ഷിതരായി ഇരിക്കുമ്പോഴും ഭക്ഷണവും കുടുംബത്തിന്റെയും മറന്നു നമുക്ക് വേണ്ടി കഷ്ടപ്പെടുകയാണ് പോലീസ്.അവരുടെ ത്യാഗോജ്ജലമായ സേവനങ്ങളെ നന്ദിയോടെ സ്മരിക്കാം.

ഫേസ്ബുക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

https://www.facebook.com/keralapolice/videos/152481612873836/?t=7