Monday May 25, 2020 : 10:39 PM
Home Health കാവൽ നിന്ന പോലീസുകാരന് ചായയും കടിയും നൽകി സൽക്കരിച്ച് ഈ ബാപ്പയും മകളും !! വീഡിയോ...

കാവൽ നിന്ന പോലീസുകാരന് ചായയും കടിയും നൽകി സൽക്കരിച്ച് ഈ ബാപ്പയും മകളും !! വീഡിയോ വൈറൽ

- Advertisement -

സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിന്‍െറ മധുരമറിഞ്ഞു.

കോഴിക്കോട്​ വേങ്ങേരി ജങ്​ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക്​​ ചായയും പലഹാരവും നല്‍കാനായി റസീദയെന്ന കൊച്ചുമിടുക്കിയും ഉപ്പയുമെത്തി. പൊലീസ്​ ഉദ്യോഗസ്ഥന്‍ തന്നെ അത്​ സെല്‍ഫി വീഡിയോയില്‍ പകര്‍ത്തി ഫേസ്​ബുക്കിലിട്ടു. സംഗതി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്​.

പോലിസുകാരും മനുഷ്യർ ആണ് അവർക്കും കാണും വിശപ്പ്. കോറോണ കാലത്ത് ഹോട്ടലുകൾ അടഞ്ഞ് കിടക്കുമ്പോൾ ഭക്ഷണം എത്തിച്ച ആ കുടുബത്തിത്തിന് ഒരു ബിഗ് സല്യൂട്ട്

Opublikowany przez Abdula Rasheed Niedziela, 29 marca 2020

- Advertisement -

Stay Connected

- Advertisement -

Must Read

കേരളത്തിൽ കൊറോണ റിപ്പോർട് ചെയ്തു, നിർദ്ദേശവുമായി മോഹൻലാൽ

പല തരത്തിലുള്ള പ്രതിസന്ധിയെ നമ്മൾകൈകോർത്ത് നിന്ന് നേരിട്ട്, സുനാമി, നിപ്പ, പ്രളയം ഇവയോക്കെ നമ്മൾ ഒന്നിച്ചു നിന്ന് നേരിട്ടു. ഇപ്പോൾ വീണ്ടും ഒരു പ്രതിസന്ധി നേരിടാൻ നമ്മൾ ഒരുങ്ങുകയാണ്, ചൈനയിൽ നിന്നും ഉത്ഭവിച്ച...
- Advertisement -

925 വാങ്ങിയ മോതിരം വിറ്റപ്പോൾ കിട്ടിയത് എത്രയെന്നോ ;ഇപ്പഴും അമ്പരപ്പ് മാറാതെ...

ഒരൊറ്റ നിമിഷം മതി ഭാഗ്യം പടിവാതില്‍ക്കെ വന്നു കയറാന്‍. എന്നാല്‍ ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ കയ്യില്‍ ഭാഗ്യമെത്തിയിട്ട് 33 വര്‍ഷമായി. അറിഞ്ഞത് ഇപ്പോഴാണെന്ന് മാത്രം. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ നിന്നാണ്...

സഹോദരിമാർ പ്രണയിച്ചത് ഒരാളെ വിവാഹിതരാകാനും തയാറാണ് എന്നാൽ !

അന്നയും ലൂസിയും അമ്മയുടെ വയറ്റിൽ നിന്നു ഭൂമിയിലേക്കെത്തിയത് ഒരേ ദിവസമാണ്. സമജാത ഇരട്ടകളാണെങ്കിലും ചെറിയൊരു അടയാളം കൊണ്ടു പോലും മറ്റുള്ളവർ തങ്ങളെ തിരിച്ചറിയരുത് എന്ന വാശിമൂലം അവർ ഒരുകാര്യം കൂടി ചെയ്തു. ലക്ഷക്കണക്കിന്...

ശ്രീ അയ്യപ്പൻറെ യഥാർത്ഥ കഥ… സ്വാമി ശരണം

ചീരപ്പൻ ചിറ എന്ന പഴയ ചാന്നാർ തറവാട് പന്തളം രാജ്യത്തിൻറെ കളരി ഗുരുക്കന്മാർ ആയിരുന്നു. ശ്രീ അയ്യപ്പനും അവിടെ കളരി പഠിക്കാൻ എത്തിയതായിരുന്നു. പഴയ ഗുരുകുല സമ്പ്രദായത്തിൽ ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ചു വേണം...

13 വര്‍ഷം മുന്‍പ് മരിച്ച ആളുടെ മൃതദേഹം ഇപ്പോഴും ദ്രവിക്കാത്ത നിലയിൽ….

13 വർഷം മുൻപ് മരിച്ച ആളുടെ മൃതദേഹം ഇപ്പോഴും ദ്രവിക്കാത്ത നിലയിൽ കണ്ടെത്തി.ആർക്കും തന്നെ ഈ സംഭവം വിശ്വസിക്കാനായില്ല. ബേക്കല്‍ മവ്വല്‍ രിഫായിയാ മസ്ജിദ് പരിസരത്തെ ഖബറിസ്ഥാനിലെ ഒരു ഖബറിലെ മൃതദേഹമാണ് ദ്രവിക്കാത്ത...

നാട്ടുകാരേം വീട്ടുകാരേം ഞെട്ടിച്ചു കോടതി സമൻസ് വിവാഹ ക്ഷണനം ഇങ്ങനെയുമോ ?

നാട്ടുകാരേം വീട്ടുകാരേം ഞെട്ടിച്ചു കോടതി സമൻസ് വിവാഹ ക്ഷണനം ഇങ്ങനെയുമോ ? കോട്ടയം: വിവാഹക്കത്തുകളില്‍ പുതുമ കൊണ്ടുവരുന്നവരാണ് ഇന്നത്തെ ആളുകള്‍. എന്നാലും ആരും ഇത്തരം ഒരു പുതുമ പ്രതീക്ഷിച്ചുകാണില്ല.. കൈയ്യില്‍ കിട്ടിയതും നെഞ്ചിടിപ്പ് കൂടി,...

Related News

നാടൻ ചെമ്മീൻ പൊരിച്ചത് എങ്ങനെ തയ്യാറാക്കാം...

ദുൽഖർ സൽമാൻ തന്റെ അബ്ബയുടെ വ്ലോഗ് പ്രേക്ഷകർക്കായി പരിചയപ്പെടുത്തുവകയാണ്. മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ വ്ലോഗ് ആണ് പ്രേക്ഷകർക്കായി ദുല്ഖര് പരിചയപ്പെടുത്തുന്നത്. ഇബ്രൂസ് ഡയറി  എന്നാണ് വ്ലോഗിന്റെ പേര്, ഇബ്രാഹിം കുട്ടിയുടെ വീഡിയോ...

രുചികരമായ ഡാൽഗോന കോഫി വീട്ടിൽ തന്നെ...

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു...

കപ്പ പുട്ട് : കപ്പ ഉപയോഗിച്ച്...

കപ്പ പുട്ട്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ കപ്പ പുട്ടിന്റെ പാചക കുറിപ്പാണിത്. കേരളത്തിന്റെ രുചികരമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണിത്.  അരി മാവിൽ അരച്ച കപ്പ (തപിയോക) ചേർത്ത് ആവിയിൽ വേവിച്ചാണ്...

കൊറോണയെ തുരത്താനുള്ള വഴികൾ !! നഞ്ചിയമ്മയുടെ...

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. കൊറോണയെ തുരത്തുവാൻ വേണ്ടി സർക്കാരും ആരോഗ്യ വകുപ്പും കൂടി പുതിയ പല വഴികളും കണ്ടെത്തുകയാണ്. പടർന്നു പിടിക്കുന്ന ഈ മഹാമാരിയെ തുരത്തുവാൻ വേണ്ടി പല തരത്തിലുള്ള മാര്ഗങ്ങളും...

അർദ്ധ രാത്രിയിൽ പോലീസുകാർക്കൊപ്പം ഫോർട്ട് കൊച്ചിയിൽ...

ഒരു മുറയിൽ വന്ത് പാർതതായ എന്ന സിനിമയിൽ മലയാള സിനിമയിലേക്ക് എത്തി ചേർന്ന നടിയാണ് പ്രയാഗ മാർട്ടിൻ, തുടർന്ന് നിരവധി സിനിമകൾ താരം ചെയ്തു. പ്രയാഗ ഇപ്പോൾ തമിഴിലും കന്നടയിലും സിനിമകൾ കൊണ്ട്...

മലക്കപ്പാറ കേസ്, സഫറിന്റെ പുതിയ വെളിപ്പെടുത്തലുകൾ

എറണാകുളത്തെ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തും മുമ്ബ് പലദിവസങ്ങളില്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് സഫര്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....

മകളുടെ വിവാഹ സദ്യക്ക് പണം പിരിച്ചത്...

മഹാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ ഡിസംബെരിൽ ആയിരുന്നു, സീരിയൽ സിനിമ അംഗങ്ങൾ പങ്കെടുത്ത വളരെ ആർഭാടകരമായ ഒരു വിവാഹമായിരുന്നു മഹാലക്ഷ്മിയുടേത്, എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വളരെ വിഷമകരമായ മഹാ...

2019 ൽ എട്ടു മാസം കൊണ്ട്...

കേരളവും പീഡന കേസുകളിൽ പിന്നോട്ടല്ല വെറും എട്ടു മാസം കൊണ്ട് കേരളത്തിൽ രജിസ്റ്റർ ചെയ്തതത് 1537 കേസുകൾ. രാജ്യത്തിന്റെ വിവിധ ഭാഗത്തും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുതലാണ്. ഒന്നിനൊന്ന് പുറകെ വാർത്തകൾ വരുന്നുമുണ്ട്....

പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള കേരള...

ജങ്ങൾക്ക് ഏറെ പ്രയോജനകരാമായ ഒരു പൊതു ജന സംരംഭവുമായി കേരള പോലീസ് എത്തിയിരിക്കുന്നു, ഇനി അടിയന്തര ആവിശ്യങ്ങൾക്ക് 112 എന്ന നമ്പറിൽ വിളിക്കാം. പൊതുജങ്ങൾക്ക് എമെർജിസി ആവിശ്യം ലഭ്യമാക്കാൻ വേണ്ടി കേരളത്തിൽ എമർജൻസി...

കാക്കിക്കുളളിലെ കാരുണ്യ ഹൃദയം, കൈയടിക്കാം നിലമ്പൂര്‍...

പോലീസുകാരുടെ ക്രൂരതകള്‍മാത്രം വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ കാക്കിക്കുളളിലെ കാരുണ്യ ഹൃദയങ്ങള്‍ കൂടി നമ്മള്‍ കാണാതെ പോകരുത്..!! 2-12-19(തിങ്കളാഴ്ച) രാത്രിയില്‍ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം 85 വയസുളള ഒരു...

പോലീസ് മാമന്റെ സേവ് ദി ഡേറ്റ്...

ഇപ്പോൾ വിവാഹങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ സേവ് ദി ഡേറ്റ് എന്നൊരു പരുപാടി ഉണ്ട് അത്തരത്തിലൊരു ചിത്രാംങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതും നിമിഷങ്ങൾക്കുള്ളിലാണ് അതിൽ ചില ചിത്രങ്ങൾ അതിരു കടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി...

ശബരിമല സന്ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി,...

ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് ആവര്‍ത്തിച്ച്‌ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ബിന്ദു അമ്മിണി. ഇതിന് പോലീസ് സുരക്ഷ തേടി അല്‍പസമയത്തിനകം കമ്മീഷണറുടെ ഓഫീസില്‍ പോകുമെന്നും അവര്‍ പറഞ്ഞു. തങ്ങളെ ശബരിമലയില്‍ കയറ്റാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന...

പോലീസ് സംരക്ഷണം നൽകിയില്ല, തൃപ്തിയും...

ഭക്തരുടെ ശക്തമായ എതിര്‍പ്പില്‍ ശബരിമലയില്‍ എത്താനാകാതെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും തിരിച്ച്‌ മടങ്ങുന്നു. സംരക്ഷണം വേണമെന്ന തൃപ്തിയുടെ ആവശ്യത്തെ പോലീസ് ശക്തമായി ശക്തമായി എതിര്‍ത്തതോടെയാണ് ഇവര്‍ തിരിച്ചു പോകാന്‍...

തൃപ്‌തി ദേശായിയും സംഘവും ശബരിമല ദർശനത്തിനായി...

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയിൽ എത്തി . കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദുവും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്. പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റി...

നടി പാർവ്വതിയെ ഫേസ്ബുക്കിൽ കൂടി അപമാനിച്ച...

പാര്‍വതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ എറണാകുളം സ്വദേശി കിഷോറിനെതിരെ പോലീസ് കേസെടുത്തു. ഏലത്തൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി എലത്തൂര്‍ പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. മെസഞ്ചര്‍...
Don`t copy text!