അടിവസ്ത്രമിട്ട് നവവധുവിന്റെ വെഡിങ് ഫോട്ടോഗ്രാഫി !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറൽ ആകുന്ന വിഷയങ്ങളിൽ ഒന്നാണ് വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റും എല്ലാം. ഇപ്പോൾ വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ ആദ്യം ചിന്തിക്കുക മറ്റുള്ളവരിൽ നിന്നും എങ്ങനെ തന്റെ വെഡിങ്…

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറൽ ആകുന്ന വിഷയങ്ങളിൽ ഒന്നാണ് വെഡിങ് ഫോട്ടോഗ്രാഫിയും സേവ് ദി ഡേറ്റും എല്ലാം. ഇപ്പോൾ വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ ആദ്യം ചിന്തിക്കുക മറ്റുള്ളവരിൽ നിന്നും എങ്ങനെ തന്റെ വെഡിങ് ചിത്രങ്ങൾ മനോഹരമാക്കാം എന്നതാണ്. സമൂഹ മാധ്യമങ്ങളിൽ പലതരത്തിലുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങളും വെഡിങ് ചിത്രങ്ങളും വൈറൽ ആയികൊണ്ടിരിക്കുന്ന സമയമാണ്. ഇതിൽ നിന്നുമെല്ലാം വ്യത്യസ്ഥമായാ ഒരു വെഡിങ് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.

അടിവസ്ത്രമിട്ട നവവധുവിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പലതരത്തിലുള്ള വെഡിങ് ചിത്രങ്ങൾ കണ്ട മലയാളികൾക്ക് ഇതൊരു വേറിട്ട അനുഭവം തന്നെ ആയിരിക്കും  ചിത്രങ്ങൾ കാണാം.