ഭീക്ഷണി പെടുത്തിയാണ് അന്ന് ചാർമിള തന്നെക്കൊണ്ട് വിവാഹരജിസ്റ്ററിൽ ഒപ്പുവെപ്പിച്ചത്!

കിഷോർ സത്യ എന്ന പേരുകേൾക്കുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് കറുത്ത മുത്തിലെ ഡോക്ടർ ബാലചന്ദ്രന്റെ, മികച്ച പ്രതികരണം ആയിരുന്നു താരത്തിന് കറുത്തമുത്തിൽ ലഭിച്ചത്, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയാതാരങ്ങളിൽ ഒരാളാണ് കിഷോർ സത്യാ, നായകൻ,…

kishor sathya about marriage

കിഷോർ സത്യ എന്ന പേരുകേൾക്കുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലേക്ക് ഓടിവരുന്ന മുഖമാണ് കറുത്ത മുത്തിലെ ഡോക്ടർ ബാലചന്ദ്രന്റെ, മികച്ച പ്രതികരണം ആയിരുന്നു താരത്തിന് കറുത്തമുത്തിൽ ലഭിച്ചത്, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയാതാരങ്ങളിൽ ഒരാളാണ് കിഷോർ സത്യാ, നായകൻ, മികച്ച സ്വഭാവ നടൻ എന്നീ മേഖലകളിൽ താരം ഏറെ തിളങ്ങി, മിനിസ്‌ക്രീനിലെ നായക വേഷങ്ങൾ ഒരുകാലത്തു ഏറെ ചെയ്തിരുന്നത് കിഷോർ സത്യ ആയിരുന്നു, താരം മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്‌സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട്. മികച്ചൊരു റേഡിയോ ജോക്കി കൂടിയാണ് കിഷോർ സത്യ, ഇപ്പോൾ ഒരിടവേളക്ക് ശേഷം കിഷോർ സത്യ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സ്വന്തം സുജാത എന്ന സീരിയലിൽ കൂടിയാണ് താരം വീണ്ടും പരീക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

എന്നാൽ കിഷോർ സത്യ ഇന്നും ഒരുപാട് വിവാദങ്ങളിൽ ചർച്ചാവിഷയം ആയിരുന്നു. നടി ചാർമിളയെ വിവാഹം കഴിച്ചതാണ് താരത്തിന് നിരവധി വിവാദങ്ങളിൽ പെടാൻ കാരണം ആയത്. ചാര്മിളയുമായുള്ള വിവാഹത്തിന്റെ പേരിൽ ജീവിതത്തിൽ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് കിഷോർ പറഞ്ഞു. തനിക്ക് മുന്നിൽ ബ്ലൈഡ് കാണിച്ച് ഭീക്ഷണിപ്പെടുത്തിയാണ് ചാർമിള അന്ന് തന്നെക്കൊണ്ട് വിവാഹ രെജിസ്റ്ററിൽ ഒപ്പുവെപ്പിച്ചതെന്നും തനിക്ക് മനസ്സ് കൊണ്ട് താൽപ്പര്യം ഇല്ലാതെ ചാര്മിളയുടെ ഭീക്ഷണിയിൽ വഴങ്ങിയാണ് താൻ അന്ന് താരത്തെ വിവാഹം കഴിച്ചത് എന്നും കിഷോർ സത്യ പറഞ്ഞു. എന്നാൽ അധികം വൈകാതെ തന്നെ ചാർമിളയിൽ നിന്ന് വിവാഹമോചനം നേടിയ താരം കുറച്ച് നാളുകൾക്ക് ശേഷം മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.

എന്നാൽ മകനുമായി വാടകവീട്ടിൽ കഴിയുകയാണ് ചാർമിള ഇന്ന്. തന്റെ ജീവിതം ഇത് പോലെ നശിക്കാൻ കാരണം കിഷോർ സത്യാ ആണെന്നും കിഷോർ സത്യയെ അമിതമായി വിശ്വസിച്ചാണ് താൻ ചെയ്ത തെറ്റെന്നും തനിക്ക് തെറ്റ് പറ്റിയെന്നു മനസ്സിലായപ്പോഴേക്കും ഒരുപാട് വൈകി പോയിരുന്നുവെന്നും ചാര്മിള പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.