ആ സീരിയലിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്ന് ജയസൂര്യ!! ഒരു ദിവസം എങ്കിലും അഭിനയിക്കാൻ താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ച ആ സീരിയൽ

ജനപ്രീതി ഏറെ നേടിയ സീരിയൽ ആണ് തട്ടീം മുട്ടീം, ഏറെ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന സീരിയൽ ആണിത്, നിരവധി താരങ്ങൾ ആനി നിരക്കുന്ന സീരിയലിനു മികച്ച പ്രേക്ഷക പ്രതികരണം ആണ് കിട്ടികൊണ്ടിരിക്കുന്നത്. ആ സീരിയലിലെ ‘അമ്മ…

jayasuraya-thattim-muttim

ജനപ്രീതി ഏറെ നേടിയ സീരിയൽ ആണ് തട്ടീം മുട്ടീം, ഏറെ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന സീരിയൽ ആണിത്, നിരവധി താരങ്ങൾ ആനി നിരക്കുന്ന സീരിയലിനു മികച്ച പ്രേക്ഷക പ്രതികരണം ആണ് കിട്ടികൊണ്ടിരിക്കുന്നത്. ആ സീരിയലിലെ ‘അമ്മ വേഷം കൈകാര്യം ചെയ്യുന്ന നടിയാണ് കെപിസി ലളിത. തന്റെ മരണം വരെ അതിൽ തുടരും എന്നാണ് താരം വ്യക്തമാക്കുന്നത്,

കെപിസി ലളിത മാത്രമല്ല ജയാ സുര്യക്കും അതിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നു ഒരിക്കൽ വ്യക്തമാക്കിയിരുന്നു, നിരവധി താരങ്ങളും ആ പരിപാടിയില്‍ അഭിനയിക്കാന്‍ ഒരു ദിവസമെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായിട്ടും കെപിസി ലളിത പറയുന്നു. ‘സിനിമാ സെറ്റിലൊക്കെ ചെല്ലുമ്പോള്‍ പലരും തട്ടീം മുട്ടീം പരമ്പരയുടെ വിശേഷങ്ങള്‍ ചോദിക്കുകയും അതില്‍ എനിക്കും അഭിനയിക്കണമെന്ന് പറയുന്നവരുമുണ്ട്.

jayasurya - serial

ഈ അടുത്ത് ജയസൂര്യ വരെയും ഒരു ദിവസമെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മരണം വരെ തനിക്ക് തട്ടീം മുട്ടീം സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമാണെന്നാണ് കെപിഎസി ലളിത പറയുന്നത്. സിനിമയുടെ ഷൂട്ടിങ് തിരക്കുള്ളത് കൊണ്ട് തട്ടീം മുട്ടീം പരമ്പരയാണിത്. ഇപ്പോഴും വളരെ നന്നായി മുന്നോട്ട് പോകുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും നടി പറയുന്നു.

kpc lalitha

ഒത്തിരി അമ്മ വേഷങ്ങള്‍ ചെയ്തും നടി കെപിഎസി ലളിത പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയിരുന്നു. കൈ നിറയെ സിനിമകള്‍ ഇപ്പോഴുമുണ്ടെങ്കിലും തട്ടേമ് മുട്ടീം സീരിയൽ നിന്നും മാറാതെ തുടർന്ന് പോകുകയാണ് താരം, അത്രമേല് കെപിസി ലളിതക്ക് ആ സീരിയൽ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.