മലയാളം ന്യൂസ് പോർട്ടൽ
Film News

എല്ലായിടവും എനിക്ക് ഡാൻസ് സ്കൂളുകൾ ഉള്ളത് കൊണ്ട് ഇത് ഞാൻ കൃഷ്ണപ്രഭയെ ഏൽപ്പിക്കുന്നു – മമ്മൂട്ടി

നടി നർത്തകി എന്നീ നിലകളിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് കൃഷ്ണപ്രഭ, ഭരതനാട്യം കോഴ്സിൽ ബാംഗ്ലൂരിലെ അലയൻസ് കോഴ്സിൽ ഒന്നാം റാങ്ക് നേടിയ പ്രതിഭ കൂടി ആണ് കൃഷ്ണ പ്രഭ. 2005 ൽ ബോയ്‌ഫ്രണ്ട്‌ എന്ന സിനിമയിൽ കൂടി ആണ് കൃഷ്ണ പ്രഭ അഭിനയ രംഗത്തേക്ക് എത്തിച്ചേരുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് ഈ താരം. നല്ലൊരു വ്‌ളോഗർ കൂടിയാണ് കൃഷ്ണ പ്രഭ.

ഇടക്ക് മേക്ക് ഓവറുമായി താരം എത്താറുണ്ട്. ഇടയ്ക്ക് മുട്ടഅടിച്ച വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പനമ്പള്ളി നഗറിൽ കൃഷ്ണ തുടങ്ങിയ ഡാൻസ് സ്കൂളിന്റെ തിരക്കിലാണ് താരമിപ്പോൾ. മെഗാസ്റ്റാർ മമ്മൂട്ടി ആണ് ഡാൻസ് സ്കൂൾ ഉൽഘാടനം ചെയ്തത്. ഡാൻസുമായി അത്ര ബന്ധമില്ലാത്ത മമ്മൂക്കയെ ഉൽഘാടനത്തിനു വിളിച്ചപ്പോൾ ഉള്ള അദ്ദേഹത്തിന്റെ പ്രതികരണം എങ്ങനെ ആയിരുന്നു എന്ന് കൃഷ്ണ വ്യകതമാക്കുകയാണ്.

ആദ്യം ഞാൻ ഇതുപറഞ്ഞു മെസ്സേജ് അയച്ചപ്പോൾ നീ എന്നെ കളിയാക്കുകയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന് താരം പറയുന്നു. ഉൽഘാടനത്തിന്റെ തലേന്ന് ആണ് അദ്ദേഹം വരാം എന്ന് സമ്മദിച്ചത്. ഉൽഘാടനം കഴിഞ്ഞതിനു ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെ, എന്റെ പ്രിയ ശിഷ്യ ആണ് കൃഷ്ണപ്രഭ. എനിക്ക് ലോകം മുഴുവൻ ഡാൻസ് സ്കൂളുകൾ ഉള്ളത് കൊണ്ട് ഇത് ഞാൻ കൃഷ്ണ പ്രഭയെ ഏൽപ്പിക്കുന്നു.

Related posts

അതെന്റെ അവസാനത്തെയും ആദ്യത്തെയും ഗാനമേള ആയിരുന്നു !! അത്രമേൽ ഞാൻ അന്ന് അനുഭവിച്ചു

WebDesk4

വീണ്ടും ഒരു താര വിവാഹം; നടി അനശ്വര വിവാഹിതയാകുന്നു..!

WebDesk4

വാക്ക് പാലിച്ച് സുരേഷ് ഗോപി; ഓപ്പറേഷൻ കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ സുരേഷ് ഗോപിയുടെ സര്‍പ്രൈസ് കണ്ട് ഞെട്ടി അമേയ

WebDesk4

കന്നഡ സിനിമയിലേക്ക് സംയുക്തയുടെ അരങ്ങേറ്റം സൂപ്പർ സ്റ്റാറിനൊപ്പം !!

WebDesk4

താരങ്ങൾക്ക് വമ്പൻ അടി കിട്ടി !! താരങ്ങളുടെ പ്രതിഫലം കുറക്കാൻ തീരുമാനം എടുത്ത് നിർമ്മാതാക്കൾ

WebDesk4

പട്ടിണി കിടക്കാനും ജിമ്മിൽ പോകാനും എനിക്ക് പറ്റില്ല; അഭിനയത്തിനാണ് ഞാൻ മുൻ‌തൂക്കം കൊടുക്കുന്നത് ശരീരത്തിനല്ല

WebDesk4

ഉപ്പും മുളകിലെയും പുതിയ അതിഥി; ലെച്ചുവിന് പകരം എത്തിയ ആ പെൺകുട്ടി ആരാണെന്ന് അറിയണ്ടേ ?

WebDesk4

മാമാങ്കം മൂവി റിവ്യൂ, കേരളക്കരയിൽ മാമാങ്ക ഉത്സവം തുടങ്ങി കഴിഞ്ഞു

WebDesk4

ഞങ്ങളുടെ രണ്ടുപേരുടെയും വീടുകളിൽ പലരും വന്നു പിന്തിരിപ്പിക്കാൻ നോക്കി !! മറിയത്തെ വിവാഹം ചെയ്യുവാനുണ്ടായ കാരണം തുറന്നു പറഞ്ഞു ചെമ്പൻ വിനോദ്

WebDesk4

ദൃശ്യത്തിലെ വില്ലൻ വിവാഹിതനാകുന്നു; വധു മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്ന്

WebDesk4

സച്ചിയുടെ അവസാനത്തെ ആഗ്രഹം നിറവേറി; തന്റെ കണ്ണുകൾ അദ്ദേഹം ദാനം ചെയ്തിട്ടാണ് പോയത്

WebDesk4

മകളെ കൊഞ്ചിച്ച് റഹ്മാൻ; ചിത്രം വൈറലാകുന്നു !!

WebDesk4