ലോക്ക് ഡൗണിൽ സഹോദരന് മുടിവെട്ടി കൊടുത്ത് കൃഷ്ണ പ്രഭ

ലോക്ക് ഡൌൺ ആയതിനാൽ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെയാണ്, വീട്ടുജോലികൾ ചെയ്തും മറ്റു ആക്ടിവിറ്റികൾ ചെയ്തും അവർ അവരുടെ സമയം ചിലവഴിക്കുന്നു, തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ പ്രേക്ഷകർക്ക് വേണ്ടി പങ്കു വെക്കാറുമുണ്ട്, താരങ്ങൾ…

ലോക്ക് ഡൌൺ ആയതിനാൽ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെയാണ്, വീട്ടുജോലികൾ ചെയ്തും മറ്റു ആക്ടിവിറ്റികൾ ചെയ്തും അവർ അവരുടെ സമയം ചിലവഴിക്കുന്നു, തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ പ്രേക്ഷകർക്ക് വേണ്ടി പങ്കു വെക്കാറുമുണ്ട്, താരങ്ങൾ എല്ലാവരും അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവുമാണ്, ലോക്ക് ടൗണിലെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി അവർ പങ്കു വെക്കാറുമുണ്ട്. അവ എല്ലാംവളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്യാറുണ്ട്. പലരും പല രീതിയിലാണ് സമയം ചെലവഴിക്കാന്‍ ശ്രമിക്കുന്നത്. ഇതിലൂടെ പലരും പലതും പഠിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലത്ത് ഒരു പണി കൂടി പഠിച്ചുവെന്ന് നടിയെന്ന നിലയിലും നര്‍ത്തകിയായും പേരുകേട്ട കലാകാരിയായ കൃഷ്ണ പ്രഭ വ്യക്തമാക്കുന്നു.

krishna prabha

പഠിച്ചത് മറ്റൊന്നുമല്ല ലോക്ക് ഡൗണ്‍ ആയതിനാല്‍ മുടിവെട്ടാനൊന്നും ഇപ്പോള്‍ കടകളില്ല. അതിനാല്‍ സഹോദരന് മുടിവെട്ടി സഹോദരന് മുടിവെട്ടി കൊടുത്താണ് പുതിയ പണി പഠിച്ചിരിക്കുന്നത്. മുടിവെട്ടുന്ന ഫോട്ടോ ഷെയര്‍ ചെയ്താണ് ഒരു പണികൂടി പഠിച്ചുവെന്ന് കൃഷ്ണ പ്രഭ വ്യക്തമാക്കുന്നത്. നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റിടുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കുട്ടിക്കാലത്തെ ഫോട്ടോ ഷെയര്‍ ചെയ്തും മറ്റി രസകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുമൊക്കെയാണ് കൃഷ്ണ പ്രഭയടക്കമുള്ള താരങ്ങള്‍ സമയം ചെലവഴിക്കുകയാണ്.