ചതിക്കത്ത ചന്തു വീണ്ടും എത്തി മക്കളെ !! കൃഷണകുമാറിനെയും മക്കളുടെയും വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ…

krishna-kumar-family

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, അഞ്ചു പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്.

krishna kumar family

തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഓര്‍മ്മക്കുറിപ്പുകളും ഫോട്ടോകളും പങ്കുവയ്ക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും. അവരെ പോലെതന്നെ കൃഷ്ണകുമാറും ലോക്ക്ഡൗണ്‍കാലത്ത് വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

krishna-kumar-family

ഇപ്പോഴിതാ കൃഷ്ണകുമാര്‍ തന്നെ അഭിനയിച്ച ചതിക്കാത്ത ചന്തു എന്ന സിനിമയിലെ രംഗം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് താരവും മകള്‍ ദിയയും. കൃഷ്ണകുമാറിനൊപ്പം സിനിമയില്‍ അഭിനയിച്ച ജയസൂര്യയുടെ റോളാണ് വീഡിയോയില്‍ മകള്‍ ദിയ കൃഷ്ണകുമാര്‍ ചെയ്തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.