മലയാളം ന്യൂസ് പോർട്ടൽ
Film News

തന്റെ മൂത്തമകൾ കാരണമാണ് കുടുംബം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നത് !! കൃഷ്‍ണകുമാര്‍

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാലു പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്.

krishna kumar familyതാരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഇപ്പോഴിതാ എങ്ങനെയാണ് തന്റെ കുടുംബം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നത് എന്ന് പറയുകയാണ് കൃഷ്‍ണകുമാര്‍. പോസറ്റീവിറ്റിയും നെഗറ്റീവിറ്റിയും ഉള്‍ക്കൊണ്ടുള്ളതാണ് തങ്ങളുടെ ജീവിതം എന്ന് കൃഷ്‍ണകുമാര്‍ പറയുന്നു. സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം മാത്രമുള്ള കുടുംബമല്ല തന്റേത് എന്ന് കൃഷ്‍ണകുമാര്‍ പറയുന്നു. പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. അതിന്റെ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു.

മൂത്ത മകളിലാണ് പാരന്റിംഗില്‍ ഞങ്ങളുടെ പരീക്ഷണം നടത്തിയത്. അതുവരെ പാരന്റിംഗ് എന്തെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. മൂത്ത മകളിലൂടെയാണ് ഞങ്ങള്‍ അതൊക്കെ പഠിച്ചത്. അതുകൊണ്ട് അവളോടാണ് ഞങ്ങള്‍ക്ക് കടപ്പാട് ഉള്ളത്. അടുത്ത കുട്ടിയില്‍ നിന്ന് പിന്നീടുള്ള കാര്യങ്ങള്‍ പഠിച്ചു. സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം ഉള്ള കുടുംബം ഒന്നും അല്ല. കാരണം ഞാനും സിന്ധുവും വലിയ അഭിപ്രായ വ്യത്യാസമുള്ളയാള്‍ക്കാരാണ്. നല്ല ഭര്‍ത്താവും ഭാര്യയൊന്നുമല്ല. അതുകൊണ്ട് അതിന്റെ പ്രശ്‍നങ്ങള്‍ ഒക്കെയുണ്ടാകും.

krishnakumar familyപക്ഷേ അതൊക്കെ ചേര്‍ന്നതാണ് കുടുംബം. ഞാന്‍ കുട്ടികളോട് എപ്പോഴും പറയും, നമ്മള്‍ നമ്മളായി തന്നെ ഇരിക്കുക. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് വിചാരിച്ച്‌ കാര്യം പറയാതിരിക്കരുത്. നമ്മള്‍ ഒരു കാര്യം പറയുമ്ബോള്‍ ആദ്യം ചിലപ്പോള്‍ അത് അംഗീകരിക്കാന്‍ പറ്റിയെന്നുവരില്ല. പക്ഷേ ഇതാണ് അഹാന, ഇതാണ് കൃഷ്‍ണകുമാര്‍ എന്ന് മനസിലാക്കണം. മുമ്ബ് പറയും തെറ്റുകളില്‍ നിന്ന് പഠിക്കണം എന്ന്. ഇപ്പോള്‍ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് കൂടി പഠിക്കണമെന്ന് ആണ് ഞാന്‍ പറയുക. കാരണം അവര്‍ക്ക് പറ്റിയ തെറ്റിയ തെറ്റ് നമുക്ക് പറ്റാന്‍ പാടില്ലല്ലോയെന്നും കൃഷ്‍ണകുമാര്‍ പറയുന്നു

Related posts

ഇതെന്റെ പരിണാമം !! ഒരു മാറ്റം ആവിശ്യമാണെന്ന് കുറച്ച് നാളായി വിചാരിച്ചിട്ട് – അനുശ്രീ

WebDesk4

നിക്കി ഗൽറാണിയുടെ സഹോദരി നിർമ്മാതാവിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചു ? സത്യാവസ്ഥ

WebDesk4

ആ വാശിയിലാണ് 18 വയസ്സുള്ള ഞാൻ 54 വയസ്സുള്ള ആളെ കെട്ടിയത് !!

WebDesk4

ആക്ഷൻ രംഗങ്ങളുമായി മോഹൻലാലിൻറെ മകൾ !! കിളി പോയി ആരാധകർ

WebDesk4

അമ്മയും ഞാനും ഒരുപോലെ തന്നെയാണ് !! പക്ഷെ പതിനഞ്ചാം വയസ്സിലെ അവസരം അമ്മ സ്വീകരിച്ചു, മാളവിക ജയറാം

WebDesk4

നടി ചാർമിള ആശുപത്രിയിൽ, ചികിൽസിക്കാൻ കാശില്ലാതെ ദുരിതത്തിൽ താരം

WebDesk4

ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇതൊക്കെ ഒന്നു ചെയ്തു നോക്കാം; വിവാഹത്തലേന്ന് ആരും കാണാതെ വിഷ്ണു വീട്ടിലെത്തിയ അനുഭവം പങ്കുവെച്ച് മീര

WebDesk4

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍

WebDesk4

സിനിമ ടിക്കറ്റിന് ഇന്നുമുതൽ 130 രൂപ വരെ നൽകേണ്ടി വരും.

Webadmin

മുണ്ടുമുടുത്ത് കുരുമുളക് പറിക്കാൻ കയറുന്നതിനു മുൻപ് ചുറ്റും ഒന്ന് ശ്രദ്ധിക്കുക !! അല്ലെങ്കിൽ പണി കിട്ടും …!! ജിപിയുടെ അനുഭവം

WebDesk4

പ്രമുഖ സീരിയൽ താരത്തിനും കുടുംബത്തിനും കൊറോണ സ്ഥിതീകരിചു !!

WebDesk4

സാമന്തയ്ക്ക് പിറന്നാൾ സര്‍പ്രൈസ് ഒരുക്കി നാഗചൈതന്യ

WebDesk4