പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കൃഷ്ണപ്രഭ, മോഹനലാൽ നായകനായി എത്തിയ മാടമ്പിയിൽ കൂടി ആണ് കൃഷണപ്രഭ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്. അതിനു ശേഷം കൃഷ്ണപ്രഭയെ തേടി വലുതും ചെറുതുമായ നിരവധി അവസരങ്ങൾ വന്നെത്തി, കൃഷണപ്രഭ അഭിനയിച്ച വർക്കി സിനിമയുടെ പ്രൊമോഷന് വേണ്ടി റിമി അവതാരിക ആയ ഒന്നും ഒന്നും മൂന്ന് എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി ഷോയിൽ എത്തിയപ്പോഴാണ് കൃഷ്ണപ്രഭ റിമിയെ പറ്റി മനസ്സ് തുറന്നത്.
മികച്ച ഒരു നർത്തകി കൂടി ആണ് കൃഷ്ണപ്രഭ, സ്റ്റേജ് ഷോകളും ധാരാളം താരം ചെയ്യാറുണ്ട്, റിമി ടോമിയുടെ സ്റ്റേജ് ഷോകളിൽ ഉള്ള എനർജറ്റിക് ആയ റിമിയുടെ പെർഫോമൻസ് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട് എന്ന് താരം പറയുന്നു. എന്തായിരിക്കും ഇത്രയും ഊർജസ്വലമായി റിമി ചെയ്യാൻ കാരണം എന്ന് താൻ പിന്നീട് അന്വേഷണം നടത്തി എന്നും എന്നാൽ ആ രഹസ്യം താൻ മനസ്സിലാക്കിയതോടെ റിമി ടോമിയോട് തനിക്ക് ഉള്ള വില പോയി എന്നും റിമി ടോമിയുടെ ഷോയിൽ താരം വെളിപ്പെടുത്തുക ആയിരുന്നു.
എന്നാൽ ആ രഹസ്യം എന്നതാണെന്ന് മാത്രം കൃഷണപ്രഭ പറഞ്ഞില്ല.
