Monday May 25, 2020 : 10:55 PM
Home Film News ഇസുക്കുട്ടന്‍ മിടുക്കനാണ് !! ബാഡ്മിന്റന്റെ ആദ്യ പാഠങ്ങൾ പഠിച്ച് ചാക്കോച്ചന്റെ മകൻ

ഇസുക്കുട്ടന്‍ മിടുക്കനാണ് !! ബാഡ്മിന്റന്റെ ആദ്യ പാഠങ്ങൾ പഠിച്ച് ചാക്കോച്ചന്റെ മകൻ

- Advertisement -

ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഇസഹാക്ക് ജീവിത്തിലേക്ക് വന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട നായകൻ കുഞ്ചാക്കോ ബോബന്‍. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം.

kunjakko boban son

ഈ കൊറോണക്കാലത്ത് ഇരുവരും വീട്ടിനുള്ളില്‍ കുഞ്ഞുമായി സമയം ചെലവഴിക്കുകയാണ്. കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ആഴ്ച ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഭൂമി തന്നെ സ്വര്‍ഗീയമാക്കാന്‍ വീട്ടില്‍ തന്നെ ഒരു കുഞ്ഞു സ്വര്‍ഗമുണ്ടാക്കൂ എന്നായിരുന്നു അത്.ഇപ്പോഴിതാ ഇസുക്കുട്ടന്റെ പുതിയ കളിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും. കൊറോണക്കാലത്ത് വീട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുകയാണ് ചാക്കോച്ചന്റെ ഇസുക്കുട്ടന്‍.

kunjakko intervew

കൊറോണക്കാലത്ത് വീട്ടിനുള്ളില്‍ കഴിയുമ്ബോള്‍ അത് ഗെയിം ടൈമാക്കി മാറ്റുകയാണെന്നും ഇസുക്കുട്ടന്‍ ബാഡ്മിന്റന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുകയുമാണെന്നാണ് ഇരുവരും കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.അടുത്ത മാസമാണ് ഇസഹാക്കിന്റെ ഒന്നാം പിറന്നാളെത്തുന്നത്. കൊറോണക്കാലം കഴിഞ്ഞെത്തുന്നതിനാല്‍ പിറന്നാള്‍ ആഘോഷമായി തന്നെയാകും നടത്തുക എന്നാണ് ആരാധകര്‍ പറയുന്നത്.നടന്‍ കുഞ്ചാക്കോ ബോബന്റെ ഇഷ്ട കായിക ഇനമാണ് ബാഡ്മിന്റണെന്ന് താരം വിവിധ അഭിമുഖങ്ങളില്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അതേ താത്പര്യം തന്നെയാണ് ഇസുവിനെന്നും ചൂണ്ടിക്കാട്ടുകയാണ് ഇപ്പോള്‍ ആരാധകരും.

Badminton session for Izzu🏸,Step 1….!!⚽️Stay@Home Game mode🤸🏻‍♂️

Opublikowany przez Kunchacka Bobana Niedziela, 29 marca 2020

- Advertisement -

Stay Connected

- Advertisement -

Must Read

അമല-വിജയ് വിവാഹമോചനത്തിന് കാരണം ധനുഷായിരുന്നോ? കൂടുതൽ വെളിപ്പെടുത്തലുമായി അമല പോൾ

ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആർഭാടപൂർവ്വം നടത്തിയ വിവാഹം ആയിരുന്നു സംവിധായകൻ എ എൽ വിജയിയുടെയും നടി അമല പോളിന്റെയും. ദീർഘനാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവർ വിവാഹിതർ ആയത്. എന്നാൽ കുറച്ച് നാളത്തെ ദാമ്പത്യ ജീവിതത്തിനു...
- Advertisement -

മീന ഹൃതിക് റോഷനെ പ്രണയിച്ചിരുന്നോ ? വൈറൽ ആയി മീനയുടെ പോസ്റ്റ്

സിനിമ പ്രേമികളുടെ സ്വന്തം നായികയാണ് മീന. വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുന്ന സുന്ദരിയെ ഇഷ്ടമില്ലാത്ത സിനിമ ആരാധകരും കുറവാണ്. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ...

ഉണ്ണി മേരി എന്ന നടിയേക്കാൾ അവർക്കാവിശ്യം നടിയുടെ ശരീരം ആയിരുന്നു !!...

ബാല താരമായി സിനിമയിലേക്ക് എത്തിച്ചേർന്ന ഉണ്ണിമേരി പിന്നീട് ഗ്ലാമർ നടിയായി മാറുകയായിരുന്നു, എഴുപത് എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ഉണ്ണി മേരി, പ്രേം നസീറിന്റെ സ്ഥിരം നായിക കൂടി ആയിരുന്നു...

എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ല...

സോഷ്യല്‍മീഡിയയില്‍ താന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വരുന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരണവുമായി നടി സ്രിന്ദ.എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ അനുവദിച്ച്‌ തരുന്നതല്ലെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സാധാരണയായി ഇത്തരം കമന്റുകളോടും...

കൊറോണ കാലത്ത് ഹൃതിക് റോഷനും ഭാര്യയും ഒരു വീട്ടിൽ !! വീണ്ടും...

വിവാഹ മോചനത്തിന് ശേഷവും കുട്ടികള്‍ക്കായി ഒന്നിച്ച്‌ സമയം ചിലവഴിച്ചും യാത്രകള്‍ പോയും മാതൃകയാവുന്ന ദമ്ബതികള്‍ ആണ് ഹൃത്വിക് റോഷനും ഭാര്യ സൂസൈന്‍ ഖാനും. കുട്ടികളുടെ സന്തോഷത്തിനും ആഗ്രഹത്തിനും വേണ്ടി ഇരുവരും ഒന്നിക്കുന്ന വിശേഷങ്ങള്‍...

പകവീട്ടാൻ ഒരുങ്ങി ദിലീപ് !!!! വെട്ടിലായി പോലീസ്‌കാർ !!!!

  നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം...

Related News

മകനെ കൊണ്ട് സച്ചിന് പിറന്നാൾ ആശംസകൾ...

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചാക്കോച്ചന് കിട്ടിയ കണ്മണി ആണ് ഇസ, കഴിഞ്ഞ ദിവസം ഇസയുടെ പിറന്നാൾ ആയിരുന്നു, താരങ്ങളും സോഷ്യൽ മീഡിയയും ഇസയുടെ പിറന്നാൾ ആഘോഷമാക്കി, ഇസയുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക്...

ചാക്കോച്ചന്റെ ഇസ്സയ്ക്കൊപ്പം മഞ്ജു !! ചിത്രങ്ങൾ...

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരെ പറ്റിയുള്ള വാർത്തകൾ മാത്രമാണ് ഇപ്പോൾ എങ്ങും. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ താരം നേടിയെടുത്ത സ്ഥാനം ചെറുതൊന്നും അല്ല. കഴിവ് കൊണ്ടും സൗന്ദര്യം...

ഇസയ്‌ക്കായി ചാക്കോച്ചൻ ഒരുക്കിയ പിറന്നാൾ സർപ്രൈസ്...

14 വർഷത്തെ കാത്തിരിപ്പിനു ശേഷം ചാക്കോച്ചന്റേയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ എത്തിയിരിക്കുകയാണ്, ഇന്നലെ ഇസ്സയുടെ പിറന്നാൾ ആയിരുന്നു. ലോക്ക്ഡൗൺ കാരണം വളരെ ലളിതമായിട്ടാണ് പിറന്നാൾ ആഘോഷിച്ചത് . താരങ്ങൾ എല്ലാം ഇസയ്ക്ക് പിറന്നാൾ...

ചാക്കോച്ചന്റെയും പ്രിയയുടെയും രാജകുമാരന്റെ ജന്മദിനം !!...

ഒരുപാടു നാളത്തെ കാത്തിരിപ്പിന് ശേഷം ഇസഹാക്ക് ജീവിത്തിലേക്ക് വന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷത്തിലാണ് മലയാളികളുടെ ഇഷ്ട നായകൻ കുഞ്ചാക്കോ ബോബന്‍. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും...

ബമ്മർ ചലഞ്ചുമായി പേളി മണി !!...

നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് പേളി മാണി. ബിഗ് ബോസ് സീസണ്‍ വണിലും താരം മത്സരാര്‍ത്ഥിയായി താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ പേളി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും...

കാവ്യയെ പ്രണയിക്കാൻ തോന്നും, പക്ഷെ ഭാവനയോട്...

മലയത്തിന്റെ സ്വന്തം ചോക്ലേറ്റ് കുമാരനെ എല്ലാവര്ക്കും വർക്കും വളരെ ഇഷ്ട്ടമാണ്, ശാലിനി ചാക്കോച്ചൻ താര ജോഡികളെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന താര ജോഡികൾ...

മഞ്ജുവിന്റെ കൂടെ അഭിനയിക്കരുതെന്നു തന്നോട് ദിലീപ്...

കൊച്ചിയിൽ യുവനടി അക്രമിക്കപെട്ടതിനെ തുടർന്ന് ഇപ്പോൾ കോടതിയിൽ സാക്ഷി വിസ്താരം നടന്നു കൊണ്ട് വരുകയാണ്. ദിലീപിന് ഭാവനയോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്ന് കുഞ്ചാക്കോ.  മൊഴി മാറ്റാതെ ആദ്യം നല്‍കിയ മൊഴിയില്‍ തന്നെ...

കാമുകിയെ കാണുവാൻ ഹോസ്റ്റലിൽ ചെന്നു, ബിഷപ്പ്...

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ അഭിനയിച്ച അഞ്ചാം പാതിര ഇപ്പോൾ തീയേറ്ററുകളിൽ ഹൗസ്ഫുൾ ആയിരിക്കുകയാണ്, അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടിയാണ് കുഞ്ചാക്കോയെ മലയാളികൾ അറിഞ്ഞു തുടങ്ങിയത്, ചോക്ലേറ്റ് പയ്യൻ എന്ന വിളിപ്പേരിൽ വളർന്ന താരം...

എനിക്കിട്ടു പണിയാന്‍ ഒരുങ്ങിയേക്കുവാണല്ലേ! ചാക്കോച്ചനെ ട്രോളി...

പ്രേക്ഷകര്‍ മാത്രമല്ല താരങ്ങളും ട്രോളുകളള്‍ ആഘോഷമാക്കാറുണ്ട് പരസ്പരമുളള ട്രോളുകള്‍ സമൂഹമാധ്യമങ്ങളിലൂടേയും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചാക്കോച്ചനെ ട്രോളി കൊണ്ടുളള സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ വാട്സ് ആപ്പ് സന്ദേശമാണ്. ഒരു...
Don`t copy text!