സിനിമ കാണരുതെന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളത്? മറുപടി ഇങ്ങനെ !!

കുഞ്ചാക്കോബോബൻ നായകനായി എത്തിയ സിനിമയാണ് ന്ന തൻ കസ് കൊട് ഈ ചിത്രം ഇന്ന് റിലീസ് ആയിരിക്കുകയാണ്, മികച്ച പ്രതികരണമാണ് തീയേറ്ററിൽ നിന്ന് ലഭിക്കുന്നത്. രാജീവൻ എന്ന കള്ളന്റെ കഥാപാത്രമാണ് ചാക്കോച്ചൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഒരു കള്ളൻ കേസ് കൊടുക്കുന്നതും സമൂഹത്തിൽ ഉയർന്നവർ വരെ പ്രതിസ്ഥാനത്തു നിൽകുമ്പോൾ കള്ളൻ കൂടിയായ നായകൻ അനുഭവിക്കുന്ന മാനസിക സങ്കര്ഷങ്ങളിലൂടെയും രസകരവുമായ നിമിഷങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളിലായി ഈ സിനിമ കാണരുത് എന്ന് പറഞ്ഞവരോട് പ്രതികരിച്ചിരിക്കുകയാണ് ചാക്കോച്ചൻ.

അതേയല്ലാം അവരുടെ തിരുമാനങ്ങൾ ആണെന്നും സിനിമ കണ്ടവർ പറയട്ടെ എന്നുമായിരുന്നു താരം പറയുന്നത്, എന്റെ കാര്യം പറഞ്ഞാൽ അവരെ ചൊടിപ്പിച്ച പരസ്യം ആദ്യം കണ്ടപ്പോൾ ഞാൻ ചിരിച്ച ഒരാൾ ആണെന്നും, ഇങ്ങനുള്ള കാര്യങ്ങൾ ഗൗരവത്തോടെ കാണാതെ തമാശയായി കാണണം എന്നും താരം പറയുന്നു, വൈരാഗ്യം, അമർഷം, എന്നിവ മാറ്റിനിർത്തി ഇതിലെ നർമ്മ എന്താണെന്നും കണ്ട് മനസിലാക്കാനും ഈ സിനിമയിൽ അത്തരത്തിൽ ഒരു നന്മ്മയെ ഉള്ളു എന്നും താരം പറയുന്നു. നമ്മയിലെ ചീത്ത എന്താണ് എന്നറിയാന സമൂഹം ശ്രമിക്കുന്നതെന്നും താരം പറയുന്നു.

Previous articleബിഗ് ബോസിലേക്ക് പോകുന്നതിനു മുമ്പേ ശ്രീനിയും പേളിയും എല്ലാം പറഞ്ഞ് തന്നിരുന്നു!!! നവീന്‍ അറക്കല്‍
Next articleനടന്‍ വിശാലിന് ഷൂട്ടിംഗിനിടെ വീണ്ടും പരുക്കേറ്റു!!!