അച്ഛന്റെ സിനിമ കാണാൻ അമ്മയുടെ കൂടെ ഇസഹാക്ക് തിയേറ്ററിൽ എത്തിയപ്പോൾ !!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവിലൂടെ എത്തി പ്രേക്ഷക മനസ്സിൽ കൂടുകൂട്ടിയ താരം ഇന്നും മലയാളികളുടെ പ്രിയ താരമായി നിൽക്കുകയാണ്. കൂടാതെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളാണ് താരം ഇപ്പോൾ പ്രക്ഷകർക്ക് നൽകുന്നത്, സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള തങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. താരത്തിന്റെയും ഭാര്യ പ്രിയയുടെയും കുഞ്ഞിന്റെയുമെല്ലാം വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. തന്റെ പ്രണയ കഥകൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്ക് വെച്ചിരിക്കുന്നു.

ഇപ്പോൾ രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത് ചാക്കോച്ചൻ നായകനായ ന്ന താൻ കേസ് കൊട്എന്ന ചിത്രം കാണാൻ എത്തിയ താരത്തിന്റെയും ഭാര്യടെയും, മകൻ ഇസഹാക്കിന്റെയും വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. നിരവധി താരങ്ങളാണ് ഈ സിനിമയിൽ അണിനിരക്കുന്നത്, കാസർഗോഡ് ഭാഷയിണ്, ഉദയാഫിലിംസിന്റെ ബാനറിലാണ് ചിത്രം വിതരണത്തിന് എത്തുന്നത്.

Previous articleഔസേപ്പച്ചനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു ചാക്കോച്ചന്‍; വികാര ഭരിത നിമിഷങ്ങള്‍
Next articleന്ന തൻ കേസ് കൊട് കള്ളൻ രാജീവന്റെ പ്രതികാരം’ റിവ്യൂ !!