മമ്മൂട്ടി ടോവിനയോയെയും, ചാക്കോച്ചനെയും കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയിൽ വൈറൽ!!

രണ്ടായിരത്തി പതിനെട്ടിലെ പ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യ്ത ചിത്രം ആയിരുന്നു 2018  എവരി വൺ  ഈസ് ദി ഹീറോ. ഈ ചിത്രത്തിന്റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത്. മമ്മൂട്ടി, ചാക്കോച്ചൻ, ടോവിനോ തുടങ്ങിയ വലിയ താരനിര തന്നെ ഈ ലോഞ്ചിൽ പങ്കെടുത്തിരുന്നു, ഈ താരനിരയുടെ, ചിത്രങ്ങളും , വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇത്രയും താരങ്ങളെക്കാൾ സൂപ്പർഹീറോ പര്യവേഷത്തിൽ ആയിരുന്നു മമ്മൂട്ടിയുടെ ഗെറ്റപ്പ്.

ആ  ഒരു ചടങ്ങിൽ മമ്മൂട്ടിയുടെ രസകരമായ കോമഡി ആണ് സോഷ്യൽ മീഡിയിൽ എല്ലാംതന്നെ വൈറൽ ആകുകയും ചെയ്യ്തു. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന സമയത്തു അനങ്ങാതെ നിന്ന ആരാധകരോട് അദ്ദേഹം പറഞ്ഞു ഒന്ന് കയ്യടിക്കു പ്രോത്സാഹിപ്പിക്കൂ യെന്നായിരുന്നു ആദ്യ  കോമഡി എന്നാൽ അതിനു ശേഷം നറുക്കു വീണത് ടോവിനോക്ക് ആയിരുന്നു.

ടോവിനോ കുറെ നാളായി സിനിമയിൽ മമ്മൂക്കക്കൊപ്പം അഭിനയിക്കണം എന്ന് പറയാൻ തുടങ്ങിയിട്ട് എന്ന് അവതാരകൻ പറഞ്ഞപ്പോൾ മമ്മൂക്ക ഉടൻ പറഞ്ഞു അതിനവൻ  സമ്മതിക്കേണ്ടേ എന്നായിരുന്നുസത്യത്തിൽ മമ്മൂക്കയുടെ ഈ വാക്കുകൾ കേട്ട് ടോവിനോ ഒന്ന് ഞെട്ടുന്ന പോസും ഈ വീഡിയോയിൽ കാണാവുന്നതാണ്. എന്നാൽ ടോവിനോ പറയുന്നു എനിക്ക് ഇക്കയുടെ കൂടെ നിന്നുള്ള ഒരുഫോട്ടോക്ക് എത്ര നാൾ പുറകിനു നടക്കുന്നു എന്നാണ്, അതുപോലെ അടുത്ത നറുക്കു ചാക്കോച്ചനെ  ആയിരുന്നു , എന്തെങ്കിലും മമ്മൂക്കയോട് ചോദിക്കാനുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ചത് എന്നാൽ അതിനു മറുപടി മമ്മൂട്ടി ആണ്  പറഞ്ഞത് അവൻ എന്നോട് ഒരുപാടു കാര്യം ചോതിച്ചിട്ടുണ്ട് എന്നാൽ അവ ഒന്നും പുറത്തുപറയാൻ കൊള്ളില്ല എന്നും മമ്മൂട്ടി പറയുന്നു, രസകരമായ അദേഹത്തിന്റെ ഈ നർമങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആണ്.

 

Suji