മകനെ കൊണ്ട് സച്ചിന് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

മകനെ കൊണ്ട് സച്ചിന് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ

kunjacko-boban

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചാക്കോച്ചന് കിട്ടിയ കണ്മണി ആണ് ഇസ, കഴിഞ്ഞ ദിവസം ഇസയുടെ പിറന്നാൾ ആയിരുന്നു, താരങ്ങളും സോഷ്യൽ മീഡിയയും ഇസയുടെ പിറന്നാൾ ആഘോഷമാക്കി, ഇസയുടെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി ചാക്കോച്ചൻ പങ്കു വെക്കാറുണ്ട്, ഇന്ന് ക്രിക്കറ്റ് ദൈവം സച്ചിന്റെ പിറന്നാൾ ആണ്, നിരവധി പേരാണ് സച്ചിന് പിറന്നാൾ ആശസയുമായി എത്തിയത്. ഇപ്പോൾ മകനെ കൊണ്ട് സച്ചിന് പിറന്നാൾ ആശംസ നേർന്നു കുഞ്ചാക്കോ എത്തിയിരിക്കുകയാണ്.

kunjakko boban son

ചിത്രത്തിൽ സച്ചിന്റെ ചിത്രം വിരല്‍കൊണ്ട് തൊട്ടിരിക്കുന്ന കുഞ്ഞ് ‌ഇസയുടെ ഒരു ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. അതേ സമയം കുഞ്ചബോബന്‍ ഇപ്പോള്‍ ഇസയെക്കൊണ്ട് പിറന്നാള്‍ ആശംസകള്‍ പറയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ്.

priya kunjakko

മാസ്റ്റര്‍ ബ്ലാസ്റ്ററിന് ഇന്ന് 47 വയസ് തികയുകയാണ്. എന്നാല്‍ ഈ കൊറോണ വ്യാപനത്തിന് പശ്ചാത്തലത്തില്‍ താരം പിറന്നാള്‍ ആഘോഷം പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. ഈ പിറന്നാള്‍ ആഘോഷം ഉപേക്ഷിക്കുന്നത് ആരോ​ഗ്യ പ്രവര്‍ത്തകരോടുള്ള ആദരവായിട്ടാണ് എന്നും താരം പറയുന്നു.

Trending

To Top
Don`t copy text!