മലയാളം ന്യൂസ് പോർട്ടൽ
Film News

തന്റെ നിബന്ധനകൾ തെറ്റിച്ച് നയൻ‌താര; ഇതിനു പിന്നിലെ കാരണം തിരക്കി ആരാധകർ !!

ലേഡിസൂപ്പർസ്റാർ എന്ന പദവി കിട്ടിയതിനെ തുടർന്ന് നയൻ‌താര കുറെ തീരുമാങ്ങൾ എടുത്തിരുന്നു.  അനാവശ്യമായി ക്യാമയ്ക്ക് മുന്നില്‍  താൻ ഇനി എത്തില്ല എന്ന തീരുമനം ആണ് നയൻ‌താര എടുത്തിരുന്നത്. ആളുകള്‍ എന്നെ സിനിമകളില്‍ മാത്രം കാണുകയും അറിയുകയും ചെയ്താല്‍ മതി എന്നായിരുന്നു  താരത്തിന്റെ നിലപാട്. അനാവശ്യ വിവാദങ്ങളില്‍ പെടാതിരിക്കാന്‍ താരം സ്വീകരിച്ച മാർഗം ആയിരുന്നു അത്.

കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടെ മൂന്നോ നാലോ പരസ്യ ചിത്രങ്ങളില്‍ മാത്രമാണ് നയന്‍ അഭിനയിച്ചിട്ടുള്ളത്. എന്നാൽ താരം ഇപ്പോൾ പരസ്യങ്ങളിൽ സജീവമാകുവാൻ തുടങ്ങിയിരിക്കുകയാണ്. സമീപകാലത്ത്  നയൻതാരയുടെ  പുറത്ത് വന്ന വാള്‍ക്ക്‌മേറ്റ് സ്ലിപ്പേഴ്‌സ്, ഉജാല ക്രിസ്പ് ആന്റ് ഷൈന്‍, ടിവിസി പരസ്യങ്ങള്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. കുറെ കാലം പരസ്യത്തിൽ നിന്നും വിട്ടുനിന്ന നയൻ‌താര പിന്നീട് ജി ആര്‍ ടി ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലൂടെ പരസ്യചിത്രത്തിലേക്ക് വീണ്ടും നയന്‍ തിരിച്ചെത്തി. 2015 ല്‍ വന്നു തുടങ്ങിയ ജി ആര്‍ ടി പരസ്യം നയന്‍താര അഭിനയിച്ചതുകൊണ്ട് പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റി.

nayanthara

നയന്റെ സൗന്ദര്യവും അഴകും തന്നെ ആകര്‍ഷണമായിരുന്നു.പിന്നീട് താരം നിരവധി പരസ്യങ്ങളിൽ അഭിനയിച്ചു, പിന്നീട് ഇതിൽ പിന്മാറിയ താരം വീണ്ടും പരസ്യത്തിൽ സജീവമായിരിക്കുകയാണ്. നയന്‍ പെട്ടന്ന് തന്റെ നിബന്ധന തെറ്റിച്ചതിന് പിന്നില്‍ എന്തെങ്കിലും തേജോവികാരം ഉണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.

എന്നാൽ പൊതു ഇടങ്ങളിലോ സ്‌റ്റേജ് ഷോകളിലോ അഭിമുഖങ്ങളിലോ അധികം പങ്കെടുക്കില്ല എന്ന് പറഞ്ഞ നിബന്ധനകളില്‍ നയന്‍ മാറ്റം വരുത്തിയിട്ടില്ല. എന്ത് പറഞ്ഞാലും തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത് കൊണ്ടാണ് താൻ അഭിമുഖങ്ങൾ നൽകാത്തത് എന്ന് നയൻ പറയുന്നു. അത് പോലെ തന്നെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കും നയന്‍ പോകാറില്ല. സിനിമ നല്ലകാണെങ്കില്‍ ആളുകള്‍ കാണും എന്നാണ് നയന്‍താരയുടെ പക്ഷം.

Related posts

ട്രാൻസ് സിനിമ റിവ്യൂ !

WebDesk4

ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല !! ഭർത്താവിന്റെ വീഡിയോ പങ്കുവെച്ച് സംവൃത സുനിൽ

WebDesk4

നിങ്ങളുടെ ചിത്രങ്ങൾ എന്നെ വിഷാദരോഗിയാക്കുന്നു എന്ന പറഞ്ഞ ഫാൻസിന് മേക്കപ്പിടാതെ ലൈവിൽ വന്നു മറുപടി നൽകി സമീറ റെഡ്ഢി !!

WebDesk4

തെലങ്കാന പോലീസിനെ പ്രശംസിച്ചുകൊണ്ട് നയൻ‌താര, എന്നാൽ പ്രതികൾക്ക് ജീവപര്യന്തം നൽകണമായിരുന്നു എന്ന് വഹീദ റഹ്മാന്‍

WebDesk4

ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു !! സായി കുമാറിനെ വിവാഹം ചെയ്തത് എന്തുകൊണ്ടെന്ന് വ്യകത്മാക്കി ബിന്ദു പണിക്കർ

WebDesk4

പേർളി ഗർഭിണിയല്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം!! വെളിപ്പെടുത്തി ശ്രീനിഷ്

WebDesk4

ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യക്ക് ഇങ്ങനെ ഒരു വിവാഹ വാര്‍ഷിക സമ്മാനം നൽകുന്നത് !! ബീന ആന്‍റണിക്ക് സ്പെഷല്‍ സമ്മാനവുമായി മനോജ്

WebDesk4

ഉണ്ണി കണ്ണനോടൊപ്പം നവ്യ !! കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് പ്രേക്ഷകരുടെ ബാലാമണി

WebDesk4

സൂക്ഷിക്കുക, കേരളത്തില്‍ വളര്‍ച്ചക്കായി ഇറച്ചി കോഴികളില്‍ മാരക രാസവസ്തുകള്‍ കുത്തിവെക്കുന്നു

WebDesk

തെന്നിന്ത്യൻ താരസുന്ദരി നിക്കി ഗൽറാണിയും തമിഴ് സൂപ്പർസ്റ്റാറും തമ്മിൽ പ്രണയത്തിൽ; വിവാഹം ഉടൻ എന്ന് സൂചന

WebDesk4

മീന ഹൃതിക് റോഷനെ പ്രണയിച്ചിരുന്നോ ? വൈറൽ ആയി മീനയുടെ പോസ്റ്റ്

WebDesk4

എന്റെ മാതാവിലെ ആ മാലാഖ കുട്ടി, കുടുംബ വിശേഷങ്ങൾ പങ്കു വെച്ച് ഐലീൻ എലീസ

WebDesk4