വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് ആ പ്രമുഖ നടനോടുള്ള പ്രണയം മൂലം - ലക്ഷ്മി ഗോപാലസ്വാമി - മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് ആ പ്രമുഖ നടനോടുള്ള പ്രണയം മൂലം – ലക്ഷ്മി ഗോപാലസ്വാമി

lakshmi-gopalaswami

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ച നടി ആണ് ലക്ഷ്മി ഗോപാലസ്വാമി. നടിയെന്നതിലുപരി ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ജയറാം, മോഹൻലാൽ  എന്നി താരങ്ങളുടെ കൂടി ലക്ഷ്മി അഭിനയിച്ചിട്ടുണ്ട് . പിന്നീട് കന്നഡ തമിഴ് എന്നി ഭാഷകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചു.

Lakshmi-Gopalaswamy3

സിനിമ, സീരിയൽ, തുടങ്ങി നൃത്ത വേദികളിൽ വരെ തിളങ്ങി നിൽക്കുന്ന താരത്തിന് ഇപ്പോൾ നാപ്പത്തിയൊമ്പത് വയസ്സ് പിന്നിട്ടു. 1970 ജനുവരി 7ന് ആണ് ലക്ഷ്മി ഗോപാലസ്വാമിയുടെ ജനനം. എന്നാൽ താരം ഇപ്പോഴും വിവാഹ ജീവിതത്തിൽ നിന്നും പിന്മാറി നിൽക്കുകയാണ്, അതിനുള്ള കാരണം ഇതാണ്.

Lakshmi-Gopalaswamy3

തനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കണമെന്നു വളരെയേറെ ആഗ്രഹം ഉണ്ടയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞത് കൊണ്ട് അത് നടക്കില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ഇനി വിവാഹം കഴിക്കണമെന്നും കുട്ടികൾ വേണമെന്നും താൽപ്പര്യം ഇല്ലെന്നും താരം വ്യക്തമാക്കുന്നു.

 

Join Our WhatsApp Group

Trending

To Top
Don`t copy text!