ദിലീപ് അല്ല അത് ചെയ്തത്. നടൻ ലാലിൻറെ ഓഡിയോ സന്ദേശം പുറത്ത്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അവള്‍ എ ന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എനിക്ക് കുറ്റബോധം തോന്നി നവ്യ നായർ !! പ്രതിഭാഗത്തുള്ള നടൻ ദിലീപ് ഈ കുറ്റകൃത്യം ചെയ്തട്ടില്ല എന്ന തരത്തിലുള്ള നടന്റെ ലാലിൻറെ…

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അവള്‍ എ ന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എനിക്ക് കുറ്റബോധം തോന്നി നവ്യ നായർ !! പ്രതിഭാഗത്തുള്ള നടൻ ദിലീപ് ഈ കുറ്റകൃത്യം ചെയ്തട്ടില്ല എന്ന തരത്തിലുള്ള നടന്റെ ലാലിൻറെ ഓഡിയോ സന്ദേശം ആണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. ലാലിൻറെ ഓഡിയോ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ : ദിലീപിനെ എനിക്ക് അറിയാവുന്ന ആളാണ് എത്രയോ നാളത്തെ പരിചയമാണ്. ദിലീപ് ആവിശ്യമില്ലാതെ ഇങ്ങനെ ക്രൂശിക്കപ്പെടുന്നത് കാണുമ്പോൾ വിഷമം ഉണ്ട്. അതൊരു സങ്കടം ഉള്ള കാര്യം ആണ്. കാരണം ദിലീപ് ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരാളാണെന്ന് ഞാൻ വിഷ്വസിക്കുന്നില്ല. അങ്ങനെ മാത്രമല്ല അല്ല എന്ന് ഞാൻ തീർത്തും വിഷ്വസിക്കുന്നുണ്ട്.

ദിലീപിനെ എനിക്ക് കൃത്യമായി അറിയാവുന്നതാണ്. ദിലീപ് ഒരു കാര്യം ചെയ്യണം എങ്കിൽ ഇത്രയും വൃക്തികെട്ട ഹീനമായ രീതിയിലേക്ക് പോകില്ല എന്ന് ചിന്തിക്കാൻ സാമാന്യ ബുദ്ധി മതി. ഇതിപ്പോൾ ദിലീപിന്റെ വളർച്ചയോടുള്ള ചിലരുടെ അസൂയ കൂടെയാണ് ഈ കേസിൽ ദിലീപ് പ്രതി ആയതെന്നും ലാൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ സാക്ഷിപറയാൻ എത്തിയിരുന്നത് സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെയായിരുന്നു. എന്നാൽ അക്കൂട്ടത്തിൽ ചിലർ നിരപരാധി ആണെന്ന് ഇന്നും വാദിക്കുന്നുണ്ട്.

തെളിവുകളുടെ അഭാവത്തിലും പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലും ദിലീപ് നിരപരാധി ആണ് എന്ന് വിഷ്വസിക്കാതിരിക്കാൻ കഴിയില്ല എന്നാണ് പലരും പറയുന്നത്. അവർക്കെല്ലാം അടുത്തറിയാവുന്ന ദിലീപിന് ഒരിക്കലും ഇങ്ങനെ ഒരു ക്രൂരത ചെയ്യാൻ കഴിയില്ല എന്നും അവർ വിശ്വസിക്കുന്നു.