Home Film News ‘പ്രേമലു’ സിനിമയുടെ വിജയത്തിന് വേണ്ടി  അവരെക്കാൾ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത്  താൻ ആണ്, ലാൽ ജോസ്  

‘പ്രേമലു’ സിനിമയുടെ വിജയത്തിന് വേണ്ടി  അവരെക്കാൾ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത്  താൻ ആണ്, ലാൽ ജോസ്  

പ്രേക്ഷക വിജയം നേടി തീയറ്ററുകളിൽ മുന്നേറിയ ചിത്രമാണ് പ്രേമലു, ഇപ്പോൾ ചിത്രം തമിഴിലും, തെലുങ്കിലും റിലീസ് ആയിരിക്കുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ലാൽ ജോസ് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഈ ചിത്രത്തിന്റെ വിജയത്തിന് വേണ്ടി ഇതിന്റെ അണിയറപ്രവർത്തകരെക്കാൾ കൂടുതൽ പ്രാർഥിച്ചത് താൻ ആണ്, കാരണം അത് അജ്മലിന് വേണ്ടിയാണ്, സിനിമ ഫോട്ടഗ്രാഫർ അജ്മലിന്റെ സിനിമയാണ് പ്രേമലു.

അവന്റെ മൂന്നാമത്തെ സിനിമയാണ് ഇത്, ലാൽ ജോസ് സംവിധാനം ചെയ്യ്ത സോളമന്റെ തേനീച്ചകൾ എന്ന സിനിമയുടെ ഫോട്ടോ ഗ്രഫർ ആണ് അജ്മൽ, ഈ സിനിമ വിജയിച്ചില്ലെങ്കിൽ അവനും വിജയിക്കാത്തതുപോലെ ആകില്ല അതുകൊണ്ടു താൻ ആണ് ഈ പടം വിജയിക്കാൻ കൂടുതൽ പ്രാർഥിച്ചത്, സിനിമ മേഖലയെ ആർക്കും കുറ്റം പറയാൻ കഴിയില്ല കാരണം അതൊരു വലിയ ഇൻവെസ്റ്മെന്റുള്ള  ബിസിനസ് മേഖലയാണ്

അത് വലിയ ഇൻവെസ്റ്മെന്റുള്ള ഒരു ബിസ്സിനെസ്സ് ആയതുകൊണ്ട് ഹിറ്റ് ആയ സിനിമയുടെ ക്യാമറാമാൻ നോക്കിക്കോളുമെന്നു പറഞ്ഞു ആളുകൾ മാറിപ്പോകും അതുകൊണ്ടു ഞാൻ അയാൾക്കും ഈ സിനിമക്കും വേണ്ടിയാണ് കൂടുതൽ പ്രാർഥിച്ചത് ലാൽജോസ് പറയുന്നു

 

Exit mobile version