ലാൽബാഗ് എന്ന ഫാമിലി ത്രില്ലർ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുറപ്പാണ് സംവിധയകാൻ പ്രശാന്ത് മുരളി !!

നേഹ സക്‌സേനയും മംമ്ത മോഹൻദാസും അഭിനയിച്ച് പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ്‘ലാൽബാഗ്’. പ്രശാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേഹ സക്‌സേന, മംമ്ത മോഹൻദാസ് അഭിനയിച്ച ലാൽബാഗിന്റെ ഡിജിറ്റൽ അവകാശം സീ5 (ആമസോൺ പ്രൈം) ന്റെ…

നേഹ സക്‌സേനയും മംമ്ത മോഹൻദാസും അഭിനയിച്ച് പുറത്തിറങ്ങാൻ പോകുന്ന സിനിമയാണ്‘ലാൽബാഗ്’. പ്രശാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേഹ സക്‌സേന, മംമ്ത മോഹൻദാസ് അഭിനയിച്ച ലാൽബാഗിന്റെ ഡിജിറ്റൽ അവകാശം സീ5 (ആമസോൺ പ്രൈം) ന്റെ ഉടമസ്ഥതയിലുള്ളതാണ്, കൂടാതെ സിനിമ അതിന്റെ ഉപയോക്താക്കൾക്കായി സീ5 (ആമസോൺ പ്രൈം) ൽ ഡിജിറ്റലായി റിലീസ് ചെയ്യും. ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് സംവിധായന്റെ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്.

ഈ വെള്ളിയാഴ്ച ലാൽബാഗ് റിലീസ് ആവുകയാണ്. വലിയ സിനിമകൾ ആണ് കൂടെ. അപ്രതീക്ഷിതമായി ഭീമന്മാർ തങ്ങളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചപ്പോൾ മറ്റ് മാർഗങ്ങളില്ലാതെയാണ് നവംബർ 19 ന് റിലീസ് ചെയ്യാം എന്ന് പെട്ടെന്ന് തീരുമാനിക്കേണ്ടി വന്നത്.  ഇനി മൂന്ന് ദിവസങ്ങൾ മാത്രം. സിനിമ കംപ്ലീറ്റ് ചെയ്ത് വെച്ച് കോവിഡ് സാഹചര്യങ്ങൾ മൂലം 2 വർഷത്തോളം കാത്തിരുന്ന് ഒടുവിൽ ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുത്ത് റിലീസ് ചെയ്യേണ്ടി വരുമ്പോഴുള്ള മാനസികാവസ്ഥ ഊഹിക്കാമല്ലോ. ലാൽബാഗ് എന്ന ഫാമിലി ത്രില്ലർ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നുറപ്പാണ്. കൂടെയുണ്ടാവണം. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും നൽകണം. ഈയവസരത്തിൽ ലാൽബാഗ് ഒരു യാഥാർഥ്യമാകാൻ എൻ്റെ കൂടെ നിന്ന എല്ലാവരെയും സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു.എന്നാണ് പ്രശാന്ത് മുരളി പറയുന്നത്.