കണ്ണുനീർ കാണാതെ പോകല്ലേ ലാലേട്ടാ. ഭഗവാനെ കാണണം എന്നല്ല. ഭഗവാനു തുല്യം കാണുന്ന ലാലേട്ടനെ കാണണം എന്നാ എല്ലാവരും ലാലേട്ടൻ കാണുന്ന വരെ മാക്സിമം ഷെയർ ചെയ്യണേ

മലയാള സിനിമയിലെ കിരീടം വെക്കാത്ത ഒരു താരരാജാവ് എന്ന് പറയാം നമ്മുടെ ലാലേട്ടനെ അത്രയധികം മികവുന്ന കഥാപാത്രങ്ങൾ മലയാള സിനിമക്കായി നൽകിയ ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ പല സിനിമയിലെ അഭിങ്ങൾ കണ്ട മലയാളികൾ അദ്ദേഹത്തെ…

മലയാള സിനിമയിലെ കിരീടം വെക്കാത്ത ഒരു താരരാജാവ് എന്ന് പറയാം നമ്മുടെ ലാലേട്ടനെ അത്രയധികം മികവുന്ന കഥാപാത്രങ്ങൾ മലയാള സിനിമക്കായി നൽകിയ ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ പല സിനിമയിലെ അഭിങ്ങൾ കണ്ട മലയാളികൾ അദ്ദേഹത്തെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ഇപ്പോൾ ലാലേട്ടൻ ആരാധികയുടെ ഒരു ആഗ്രഹമാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.ലാലേട്ടനെ എന്ന ഈ അത്ഭുതത്തെ ഒന്ന് കാണാൻ ഒരമ്മക്കൊരു ആഗ്രഹം കണ്ണീരോടെ മരിക്കുന്നതിന് മുൻപ് ഒരു ആഗ്രഹം പറഞ്ഞ ഒരമ്മ. ആഹ് അമ്മയുടെ വാക്കുകൾ ഇപ്പോഴും മനസിനെ സ്പർശിക്കുന്നു. ആ അമ്മയുടെ വാക്കുകൾ : എല്ലാരും ചോദിക്കുന്നുണ്ട്   ലാലേട്ടൻ വന്നോ മോഹൻലാൽ വന്നോ മോഹൻലാൽ വന്നോ എന്ന് ഞാൻ പറഞ്ഞു വന്നിട്ടില്ല എല്ലാരും എന്നെ കളിയാക്കി പറയുവ…

ഞാൻ എന്ത് ചെയ്യാനാ എല്ലാരും എന്നെ കളിയാക്കുന്നുണ്ട്. ഞാൻ ഇത്രയും വിചാരിച്ചില്ല. എല്ലാരും എന്നോട് ചോദിക്കുന്നു ഇപ്പോൾ കണ്ടോ കണ്ടോണ് അപ്പോൾ ഞാൻ പറഞ്ഞു ഇതുരെ കണ്ടിട്ടില്ല ഇതുവരെ കണ്ടിട്ടില്ല ദുബായ് വരയും പോയിട്ടുണ്ട് എന്ന്  അറിഞ്ഞു. ഇതായിരുന്നു ആ വാക്കുകൾ. ഒരാളുടെ ആഗ്രഹമല്ലെ ചേതമില്ലാത്ത ഒരു ഉപകാരമല്ലേ ഒന്ന് ഷെയർ ചെയ്യൂ ആ അമ്മയുടെ ആഗ്രഹം നമ്മൾ കാരണം നടന്നാലോ