മദ്യപിച്ചെത്തി കാവ്യയോട് അശ്ലീലം പറഞ്ഞ യുവാവിനെ ദിലീപ് മർദ്ധിച്ചു !! അന്ന് കണ്ട കാഴ്ച്ചയെ പറ്റി ലാൽജോസ്

ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു  ദിലീപിന്റെയും കാവ്യയുടെയും,  സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത് ഒരു വിവാഹം ആയിരുന്നു ഇരുവരുടെയും, എന്നിരുന്നാലും വളരെ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ തീരുമാനങ്ങൾ ഒക്കെ എടുത്തത്, 2016 നവംബർ 25…

ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു  ദിലീപിന്റെയും കാവ്യയുടെയും,  സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത് ഒരു വിവാഹം ആയിരുന്നു ഇരുവരുടെയും, എന്നിരുന്നാലും വളരെ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ തീരുമാനങ്ങൾ ഒക്കെ എടുത്തത്, 2016 നവംബർ 25 നായിരുന്നു ഇരുവരും വിവാഹിതരായത്,
dillep'-and-kavyamadhvan-th
സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഒരു വിവാഹം കൂടി ആയിരുന്നു ഇത്32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടായിരുന്നു, എന്നാൽ ദിലീപിന് പണ്ട് മുതലേ കാവ്യയോട് ഇഷ്ട്ടം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ലാൽജോസിന്റെ വാക്കുകൾ.
dillep'-and-kavyamadhvan-th
സിനിമയിൽ മാത്രമുള്ള സംഘടന രംഗം ക്യാമറ ഇല്ലാതെ നേരിട്ട് കണ്ടെന്നും ദിലീപ് ജീവിതത്തിലും ഹീറോയായി എന്നും ലാൽ ജോസ് പറയുന്നു. വർഷങ്ങൾക്ക് മുൻപ് ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് നടന്ന അനുഭവമാണ് ലാൽ ജോസ് പറയുന്നത്.സുൽത്താൻ ബത്തേരിയിൽ നടന്ന ഷൂട്ടിംഗിൽ മദ്യപിച്ചു വന്ന ഒരു സംഘം യുവാക്കൾ കാവ്യ ഉൾപ്പടെ ഉള്ള സ്ത്രീകളെ തെറി വിളിക്കുകയും ചെയ്തുവനും, സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ഉടനെ ദിലീപ് ഉൾപ്പടെ ഉള്ള സംഘം മദ്യപിച്ചു എത്തിയവരെ ഓടിച്ചിട്ട് അടിച്ചെന്നും അടി കൊണ്ട് മദ്യപാനികൾ ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചു കാണില്ലന്നും ലാൽ ജോസ് പറയുന്നു.