ഇത് ചെയ്യാൻ പറ്റില്ലെങ്കിൽ കാവ്യക്ക് പോകാം!! തുറന്നു പറഞ്ഞു ലാൽജോസ് - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇത് ചെയ്യാൻ പറ്റില്ലെങ്കിൽ കാവ്യക്ക് പോകാം!! തുറന്നു പറഞ്ഞു ലാൽജോസ്

kavya-laljose

ലാല്ജോസിന്റെ കരിയറിലെ തന്നെ മികച്ച ചിത്രം ആയിരുന്നു ക്ലാസ് മേറ്റ്സ്, വൻ താര നിരകൾ കൊണ്ട് ശ്രദ്ധേയമായ ചിത്രം ആയിരുന്നു ക്ലാസ്സ്‌മേറ്റ്സ്. പൃഥ്വിരാജ് , കാവ്യാമാധവന്‍ , രാധിക , ഇന്ദ്രജിത്ത് നരേന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണി നിരന്ന ക്ലാസ്‌മേറ്റ് ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. പ്രണയവും വിരഹവും രാഷ്ട്രീയവും ക്യാമ്പസും എല്ലാം കൂടി ചേർത്തിണങ്ങിയ ഒരു ചിത്രം ആയിരുന്നു ക്ലാസ് മേറ്റ്സ്, അതിലെ ഗാനങ്ങൾ ഇപ്പോഴും ഹിറ്റ് ഗാനങ്ങളിൽ മുൻ നിരയിൽ തന്നെയാണ്. തീയേറ്ററുകയിൽ തരംഗം സൃഷ്ട്ടിച്ച ഒരു ചിത്രം ആയിരുന്നു ക്ലാസ് മേറ്റ്സ്. നായികാ പ്രാധാന്യമുള്ള ഒന്നായിരുന്നു ചിത്രം.

laljose classmates

കാവ്യയും രാധികയും ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന ഒരു സമ്ഭവം ഇപ്പോൾ ലാൽജോസ് പറഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ മുഴുവൻ കഥ കേട്ടതിനു ശേഷം കാവ്യക്ക് രാധികയുടെ വേഷം ചെയ്യണം എന്ന് പറഞ്ഞു. ചിത്രത്തിന്റെ കഥ മുഴുവന്‍ കട്ട കാവ്യ ഷൂട്ടിംഗ് സമയമായപ്പോള്‍ രാധികയുടെ കഥാപാത്രം ചെയ്യണമെന്നും ആവശ്യപ്പെടുകയുണ്ടായി. അറിയപ്പെടുന്ന ഒരു താരം ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്താല്‍ പ്രേക്ഷകര്‍ അത് എത്രത്തോളെ സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നു.

classmates

എന്നാൽ ലാൽജോസ് അത് സമ്മതിച്ചില്ല ഏറെ ജന പ്രീതി ഉള്ള ഒരു നായികാ നെഗറ്റീവ് റോൾ ചെയ്യുന്നത് ശെരിയാവില്ല എന്ന് താൻ കാവ്യയുടെ പറഞ്ഞു എന്ന് ലാൽജോസ് പറഞ്ഞിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് സിഎംഎസ് കോളേജിലായിരുന്നു.ചിത്രം പുറത്തിറങ്ങി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും 75ാം ദിവസമാണ് കാവ്യ ചിത്രം കാണാനിടയായത്. ക്ലാസ്‌മേറ്റ് എന്ന ചിത്രത്തിലൂടെ രാധികയ്ക്ക് നിരവധി അവസരങ്ങള്‍ വന്നിരുന്നു. റസിയ എന്ന കഥാപാത്രത്തെയായിരുന്നു രാധിക ക്ലാസ്‌മേറ്റ് അവതരിപ്പിച്ച. താര കഥാപാത്രത്തെ കാവ്യയും അവതരിപ്പിച്ചു. ഒടുവില്‍ കാവ്യയെ പറഞ്ഞ് മനസിലാക്കിച്ച ശേഷമാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ലാല്‍ജോസ് പറഞ്ഞു.

Trending

To Top
Don`t copy text!