August 10, 2020, 1:17 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അതിനുള്ള സൗന്ദര്യം ഒന്നും നിങ്ങൾക്കില്ല !! അത് നസ്രിയയ്ക്ക് കുറച്ചിലായിരിക്കുമെന്ന് എന്റെ ഭാര്യ എന്നെ ബോധ്യപ്പെടുത്തി

മലയാളത്തിലെ നിരവധി സംവിധായകര്‍ ക്യാമറയ്ക്ക് മുന്നിലും തങ്ങളുടെ പ്രതിഭ തെളിയിക്കുമ്ബോള്‍ തനിക്ക് ഇങ്ങോട്ട് വന്ന വലിയൊരു ഓഫര്‍ നിരസിച്ചതിന്റെ കഥ പറയുകയാണ് ലാല്‍ ജോസ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഓംശാന്തി ഓശാന എന്ന ചിത്രത്തില്‍ നായികയുടെ അച്ഛന്‍ വേഷം ചെയ്യാന്‍ തന്നെയാണ് സമീപിച്ചതെന്നും എന്നാല്‍ രണ്‍ജി പണിക്കര്‍ എന്ന ഓപ്ഷന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കികൊണ്ട് താന്‍ അതില്‍ നിന്ന് പിന്മാറിയെന്നും ലാല്‍ ജോസ് പറയുന്നു.

‘മരണം വരെ സിനിമയില്‍ ഉണ്ടാകണമേ എന്ന ആഗ്രഹമേയുള്ളൂ. ‘ഓംശാന്തി ഓശാന’യില്‍ നസ്രിയയുടെ അച്ഛന്റെ വേഷം ചെയ്യാനാണ് എനിക്ക് അഡ്വാന്‍സ് നല്‍കിയത്. നസ്രിയയെപ്പോലെ ഒരു മിടുക്കിയുടെ അച്ഛനാകാനുള്ള സൗന്ദര്യം എനിക്ക് ഇല്ല എന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അത്രയും വലിയ വേഷം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കും ഇല്ലായിരുന്നു. ഞാനാണ്‌ ഒടുവില്‍ അവരെ രണ്‍ജി പണിക്കരടുത്തേക്ക് അയച്ചത്.

എന്റെ അടുത്ത് അഭിനയിക്കാന്‍ ആവശ്യപ്പെടുന്നവരില്‍ കൂടുതലും പുതുമുഖ സംവിധായകരാണ്. ഞാന്‍ ഒരു പഠനത്തിനായാണ് ഈ ക്ഷണം ഉപയോഗിക്കുന്നത്. സിനിമയിലെ ആദ്യ പത്ത് വര്‍ഷങ്ങള്‍ ഞാന്‍ അസ്സിസ്റ്റന്റും, അസോസിയേറ്റുമൊക്കെയായിരുന്നു. സ്വതന്ത്ര സംവിധായകനായതോടെ മറ്റൊരു സംവിധായകന്റെ സെറ്റില്‍ പോയി അവരുടെ വര്‍ക്ക് അടുത്തു കാണുവാനുള്ള അവസരമില്ലാതെയായി. നടന്റെ മേല്‍വിലാസത്തില്‍ ഇപ്പോള്‍ അത് നടക്കുന്നുണ്ട്’

Related posts

കറണ്ട് ബിൽ ഇന്ന് മുതൽ അടക്കുവാനുള്ള സൗകര്യം ഒരുക്കി കെ.എസ്.ഇ.ബി !! അടക്കുവാൻ എത്തുന്നവർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക

WebDesk4

ലോകത്തിലെ ഏറ്റവും ക്രൂരയായ, ലേഡി ഡ്രാക്കുള എന്നറിയപ്പെടുന്ന ഒരു സ്ത്രീയുടെ കഥ

WebDesk

അങ്ങനെ ഒരു വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ലായിരുന്നു, എല്ലാം വീട്ടുകാരുടെ ആഗ്രഹം ആയിരുന്നു!

WebDesk4

സുപ്രീം കോടതിയിലെ ജഡ്‌ജി ആവേണ്ട ആളായിരുന്നു മമ്മൂട്ടി !! പരാമർശവുമായി മുൻ ജഡ്ജി സിറിയക് ജോസഫ്

WebDesk4

അനുഷ്‍കയെ കോഹ്ലി ഡിവോഴ്സ് ചെയ്യണം !! പാതാള്‍ ലോക് വെബ് സീരീസ് നിര്‍മ്മിച്ച അനുഷ്‌ക ശര്‍മ്മക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നു

WebDesk4

നാല് വിവാഹങ്ങൾ കഴിച്ചു, എന്നാൽ പ്രണയിച്ചത് ഒരാളെ മാത്രം, ഇവയായിരുന്നു എന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ!

WebDesk4

പാർവതി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു !! തിരിച്ച് വരവിൽ നായികയായി അഭിനയിക്കുന്നത് ഈ താരത്തിനൊപ്പം

WebDesk4

തകർപ്പൻ നൃത്തവുമായി ജയസൂര്യയുടെ മകൾ; വീഡിയോ പങ്കുവെച്ച താരം

WebDesk4

ആഡംബരത്തിലുള്ള ഒരു കാർ വാങ്ങിക്കൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്, അവർക്ക് നൽകിയിട്ടുള്ള മറുപടി ഇതാണ് ഭാമ

WebDesk4

എൻ്റെ ജെട്ടി ചലഞ്ച്, സ്വന്തം ജെട്ടിയുടെ ഫോട്ടോയുമായി കനി കുസൃതി!

WebDesk4

മകളുടെ തല മൊട്ടയടിച്ചു !! തന്റെ മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കു വെച്ച് കെജിഎഫ് താരം യഷ്

WebDesk4

മൂന്ന് മിനുട്ടിൽ കൂടുതൽ “ക്യു” നിന്നാൽ ടോൾ നൽകണോ ; യാഥാർഥ്യം ഇങ്ങനെ

WebDesk4
Don`t copy text!