August 4, 2020, 7:36 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എന്നെ ഞെട്ടിച്ച് കൊണ്ടാണ് പാർവതി അന്ന് ആ വേദിയിലേക്ക് കടന്നു വന്നത് !!

കമലിന്റെ സഹസംവിധായകനായി ജോലി ചെയ്യുന്ന സമയത്ത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷമായ വിവാഹവുമായി ബന്ധപ്പെട്ട ഒരു കാര്യം തുറന്ന് പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ‘എന്നോടിഷ്ടം കൂടാമോ’ എന്ന സിനിമ കഴിഞ്ഞായിരുന്നു എന്റെ വിവാഹം. ഒരു അസിസ്റ്റന്റ്റ് സംവിധായകന്റെ കല്യാണത്തിന് സിനിമ താരങ്ങള്‍ വരുമോ എന്നായിരുന്നു നാട്ടുകാരുടെ സംസാരം. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് നടി പാര്‍വ്വതി എന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്നു, അന്ന് പാര്‍വ്വതി വളരെ പ്രശസ്ത നടി എന്ന നിലയില്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ്.

Cinema-Diary-Parvathy-Kalidas-Jayaram‘കമലദളം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് പാര്‍വ്വതി എന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി വന്നത്. മറ്റു സിനിമാ താരങ്ങളായി ദിലീപും കമല്‍ സാറും ഉണ്ടായിരുന്നു. ദിലീപ് അന്ന് എനിക്കൊപ്പം സഹസംവിധായകനായി വര്‍ക്ക് ചെയ്യുകയാണ്. ജയറാമേട്ടനെയും ഞാന്‍ കല്യാണത്തിന് വിളിച്ചിരുന്നു. പക്ഷെ ‘ഊട്ടിപ്പട്ടണം’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായതിനാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പാര്‍വ്വതി വന്നത് എന്തായാലും എന്റെ നാട്ടിലെ ആളുകള്‍ക്കിടയില്‍ ഒരു ചര്‍ച്ചയായി മാറി. അപ്പോഴാണ് ഞാനും മനസിലാക്കിയത് അത് എത്രത്തോളം വലിയ ഒരു കാര്യമായിരുന്നുവെന്ന്’. ലാല്‍ ജോസ് പറഞ്ഞു.

Related posts

പല തവണ ഞങ്ങളുടെ ബന്ധം വേർപ്പെടുത്തി !! ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി

WebDesk4

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കുന്നത് !! എന്നോട് ചേട്ടന് ഭയങ്കര സ്നേഹം ആണ് – നിക്കി ഗല്‍റാണി

WebDesk4

മഞ്ഞയിൽ തിളങ്ങി താരസുന്ദരി!! ഭാമയുടെ ഹാൽദി ചിത്രങ്ങൾ കാണാം

WebDesk4

സിനിമയിലെ കെമിസ്ട്രി ഇനി ജീവിതത്തിലും; ചിമ്പുവും തൃഷയും വിവാഹിതരാകുന്നു?

WebDesk4

ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേ ദിവസം രാവിലെ ഉണ്ടായ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ല !! ബിജു മേനോൻ

WebDesk4

ജീവിതത്തിലെ അനുഗ്രഹീതമായ നിമിഷം !! ജിത്തുവിനും മോഹൻലാലിനും ഒപ്പം തൃഷ, സന്തോഷം പങ്കുവെച്ച് താരം

WebDesk4

അമ്മയും ഞാനും ഒരുപോലെ തന്നെയാണ് !! പക്ഷെ പതിനഞ്ചാം വയസ്സിലെ അവസരം അമ്മ സ്വീകരിച്ചു, മാളവിക ജയറാം

WebDesk4

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അനഹിതക്ക് കൊറോണ ബാധിച്ചു എന്നത് !! അതിലെ സത്യാവസ്ഥ

WebDesk4

പതിനാറിലും മുപ്പത്തിയഞ്ചിലും ഒരുപോലെ ചുള്ളത്തി !! തന്റെ പഴയകാല ചിത്രം പങ്കുവെച്ച് ഗായിക രഞ്ജിനി

WebDesk4

തമ്മിലടി കൂടി നമിത പ്രമോദും മിയ ജോർജും, അടിയുടെ കാരണം ഇതാണ്

WebDesk4

വിവാഹ ബന്ധം വേർപ്പെടുത്തടുവാൻ ഹൃതിക് റോഷൻ ചിലവാക്കിയത് കോടികൾ

WebDesk4

ലോക്ക് ഡൗണിനിടയിൽ സണ്ണി ലിയോൺ ഇന്ത്യ വിട്ടു !! താരത്തിന്റെ രഹസ്യ പൂന്തോട്ടത്തിൽ നിന്നുമുള്ള ചിത്രങ്ങൾ വൈറൽ

WebDesk4
Don`t copy text!