നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു

നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു. 88 വയസ്സായിരുന്നു. പരേതനായ വേളയില്‍ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. ലാലു അലക്‌സ്, ലൈല, റോയ്, പരേതയായ ലൌലി എന്നിവരാണ്…

നടന്‍ ലാലു അലക്‌സിന്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു. 88 വയസ്സായിരുന്നു. പരേതനായ വേളയില്‍ വി ഇ ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്.

ലാലു അലക്‌സ്, ലൈല, റോയ്, പരേതയായ ലൌലി എന്നിവരാണ് മക്കള്‍. ബെറ്റി (തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ കുമരകം) എന്നിവരാണ് മരുമക്കള്‍.

സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍.