ഗ്ലാമറസ് ലുക്കിൽ റായ് ലക്ഷ്മി, ക്രിസ്മസ് സെലിബ്രേഷന്റെ ചിത്രം വൈറൽ ആകുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

ഗ്ലാമറസ് ലുക്കിൽ റായ് ലക്ഷ്മി, ക്രിസ്മസ് സെലിബ്രേഷന്റെ ചിത്രം വൈറൽ ആകുന്നു

laxmi roi christhumas celebrations

നിരവധി താരങ്ങൾ ഈ തവണ പല രീതിയിൽ ആണ് ക്രിസ്മസ് ആശംസകളുമായി എത്തിയത്, ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളും അവർ പങ്കു വെക്കുന്നുണ്ടായിരുന്നു, അതിന്റെ എല്ലാം ചിത്രങ്ങൾ വൈറൽ ആയി കൊണ്ടിരിക്കുകയാണ്, ഇപ്പോൾ ലക്ഷ്മി റോയുടെ ക്രിസ്മസ് സെലിബ്രേഷന്റെ ചിത്രങ്ങൾ ആണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്, തെന്നിന്ത്യൻ സുന്ദരി റായ് ലക്ഷ്മിയുടെ ക്രിസ്ത്മസ് ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

laxmi roi christhumas celebrations

ഇതാണ് എന്റെ സാന്റാ എന്ന ക്യാപ്‌ഷനോട് കൂടിയാണ് റായ് ലക്ഷ്മി ചിത്രം പങ്കു വെച്ചിരിക്കുന്നത്.ചിത്രം ഏറെ വൈറലായി കഴിഞ്ഞു ഇതിനോടകം. റായ് ലക്ഷ്മി ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം.

laxmi roi christhumas celebrations

പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ (2009), ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് (2009) എന്നീ ചിത്രങ്ങളിലൂടെ, മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര

laxmi roi christhumas celebrations

നായികയായി ചുവടുറപ്പിച്ചു.അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക്‌ ആൻഡ്‌ റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ അവർ തൻറെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി.

Trending

To Top
Don`t copy text!