എന്റെ മൂഡിന് അനുസരിച്ചാണ് ഞാൻ വസ്ത്രങ്ങൾ ധരിക്കുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഐശ്വര്യ സുരേഷ്. ഒരു പക്ഷെ ലെച്ചു എന്ന് പറഞ്ഞാൽ ആയിരിക്കും താരത്തിനെ കൂടുതൽ പ്രേക്ഷകർ അറിയുക. മോഡൽ ആയ ലച്ചു ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരിക്കാൻ…

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഐശ്വര്യ സുരേഷ്. ഒരു പക്ഷെ ലെച്ചു എന്ന് പറഞ്ഞാൽ ആയിരിക്കും താരത്തിനെ കൂടുതൽ പ്രേക്ഷകർ അറിയുക. മോഡൽ ആയ ലച്ചു ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരിക്കാൻ വന്നിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ലെച്ചുവിന് ബിഗ് ബോസ് വിടേണ്ട അവസ്ഥ വന്നിരുന്നു. പരുപാടിയിൽ മികച്ച മത്സരം കാഴ്ച വെച്ച ലെച്ചുവിന്റെ പിന്മാറ്റം ആരാധകരെയും നിരാശർ ആക്കിയിരുന്നു. എന്നാൽ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് എതിരെ സൈബർ ആ,ക്ര മണങ്ങൾ വരുന്നത് സാദാരണം ആണ്. പതിവ് പോലെ തന്ന് ലെച്ചുവിനെതിരെയും സൈബർ ആ, ക്രമങ്ങൾ വന്നിരുന്നു.

ഇപ്പോഴിത അതിനോട് ഒക്കെ പ്രതികരിക്കുകയാണ് ലച്ചു. എന്റെ ആരോഗ്യ സ്ഥിതി മോശമായതോടെയാണ് ഞാൻ ബിഗ് ബോസ് വിടുന്നത്. എനിക്ക് യോ, നി യിൽ നീര് വീക്കം ഉണ്ടായിരുന്നു. അത് മൂലം പല ആരോഗ്യ പ്രശ്‌നങ്ങളൂം എനിക്ക് ഉണ്ടായി. എന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ആ വീട്ടിൽ ഒട്ടും പിടിച്ച് നില്ക്കാൻ കഴിയില്ലായിരുന്നു. അത്രയ്ക്കും ആരോഗ്യ സ്ഥിതി മോശമായിരുന്നു എന്റേത്. അവിടുത്തെ ആഹാര രീതിയും അസുഖം കൂടാൻ കാരണമായി. എനിക്ക് മൂന്ന് തവണയൊക്കെയാണ് പീരിയഡ്‌സ് ആയത്. അത് മൂലം മാനസികമായും ശാരീരികമായും ഞാൻ തളർന്നു. ഒട്ടും നില്ക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോഴാണ് എനിക്ക് അവിടെ നിന്ന് പോകേണ്ടി വരുമെന്ന് എനിക്ക് മനസ്സിലായത്.

ഞാൻ മോഡേൺ രീതിയിൽ ഉള്ള വസ്ത്രധാരണം ഇഷ്ട്ടപ്പെടുന്ന ആൾ ആണ്. എന്നാൽ ഇവിടുത്തെ പ്രേക്ഷകർക്ക് നാടൻ രീതിയാണ് ഇഷ്ടമെന്ന് അറിയാം. അതാണ് എനിക്കെതിരെ ഇത്രയേറെ വിമർശനങ്ങൾ വരാൻ കാരണം. ഞാൻ എന്റെ മു, ല ക്കണ്ണുകളോ യോ, നി ഭാഗമോ കാണുന്ന രീതിയിൽ വസ്ത്രം ധരിച്ചിട്ടില്ല. മറയ്‌ക്കേണ്ടത് എല്ലാം മറച്ചാണ് ഞാൻ വസ്ത്രം ധരിക്കുന്നത്. പിന്നെയും വിമർശനങ്ങൾ വരുന്നു എങ്കിൽ അത് കാര്യമാക്കേണ്ട കാര്യം ഇല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട് എന്നും എല്ലാം നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ പ്രശ്നം ആണെന്നുമാണ് ലച്ചു പറയുന്നത്.