വിക്കിപീഡിയാലും, സോഷ്യൽ മീഡിയയിലാലും വന്ന കമന്റുകുളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്ത ന്യൂസ് സത്യാവസ്ഥ നടി വെക്തമാക്കിയതിനെ തുടർന്ന് തിരിത്തിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് റഫറൻസ് ലിങ്കുകൾ നോക്കുക .
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളി അല്ലെങ്കിലും തനി മലയാളി ലുക്കാണ് ലക്ഷ്മിയുടെ പ്രത്യേകത. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച ലക്ഷ്മി ഇപ്പോഴും അവിവാഹിതയാണ്. പല തവണ വിവാഹത്തെ കുറിച്ച് ആരാധകര്‍ ചോദിച്ചിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ലക്ഷ്മി ഓരോ കാരണങ്ങള്‍ പറഞ്ഞൊഴിയുകയായിരുന്നു.
ഇപ്പോഴിതാ ലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രെചരിക്കുന്നതു . ഈ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ എല്ലാം തന്നെ വ്യാജമാണെന്ന് നദി വ്യക്തമാക്കി. എന്നാല്‍ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയ വരനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മുകേഷിന്റേയും ഇടവേള ബാബുവിന്റേയുമൊക്കെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അതെല്ലാം തികച്ചും തെറ്റാണെന്നുള്ള മറുപടി വന്നിട്ടുണ്ട് ന്യൂസ് 18 ഉൾപ്പടെ
വരന് ആരായാലും സാരമില്ല, ലക്ഷ്മിയുടെ വിവാഹവാര്‍ത്ത സത്യമായിരിക്കണേയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. മോഹന്‍ലാലുമായി താരം പ്രണയത്തിലായിരുന്നുവെന്നും മോഹന്‍ലാല്‍ വിവാഹിതനായത് കാരണമാണ് താരം വിവാഹം കഴിക്കാതെ തുടരുന്നതെന്നും ഗോസിപ്പുകളുണ്ടായിരുന്നു.
2000ല്‍ മലയാള സിനിമാ രംഗത്ത് എത്തിയ താരം, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ സിനിമകള്‍ ചെയ്തു. ആദ്യ ചിത്രത്തിലൂടെ തന്നെ സഹ നടി വേഷം ചെയ്ത ലക്ഷ്മിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചു. മലയാളികളുടെ പ്രിയങ്കരിയായ ലക്ഷ്മി അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ്.
നടി തന്റെ വിവാഹത്തെ പറ്റിയുള്ള വർത്തകൾ ഉള്ള മറുപടി ഇപ്പോൾ കൊടുത്തിട്ടുണ്ട് .
source links: Malayalam News 18