ലെറ്റ; ഹൊറർ മൂഡിലേക്ക്‌ നിങ്ങളെ എത്തിക്കുന്ന കിടിലൻ ഷോർട്ട് ഫിലിം !!

സിനിമ കാര്യക്ടർ സ്കെച്ച് ആർട്ടിസ്റ്റ് സേതു ശിവാനന്ദൻ സംവിധാനം ചെയ്ത ലെറ്റ ഷോർട്ട് ഫിലിം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു, ഈ ലോക്ക് ഡൌൺ കാലത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിർമ്മിച്ച ഒരു ഷോർട്ട്…

letta-short-film

സിനിമ കാര്യക്ടർ സ്കെച്ച് ആർട്ടിസ്റ്റ് സേതു ശിവാനന്ദൻ സംവിധാനം ചെയ്ത ലെറ്റ ഷോർട്ട് ഫിലിം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു, ഈ ലോക്ക് ഡൌൺ കാലത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിർമ്മിച്ച ഒരു ഷോർട്ട് ഫിലിം ആണിത്. ശബ്ദത്തിനാണ് ഇതിൽ കൂടുതലും പ്രാധാന്യം നൽകുന്നത്. നമ്മളെ ഒരു ഹൊറർ മൂഡിലേക്ക്‌ ഈ ചിത്രം എത്തിക്കുന്നു.

സേതു ശിവാന്ദൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, ക്യാമെറ അബി പി റോബിൻ, എഡിറ്റിംഗ് ചെയ്തിരിക്കുന്നത് അഭിലാഷ് വിശ്വനാഥ്. സ്വാതി യതീഷ്, ധനീഷ് മുതലായവർ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അടുത്ത കാലത്ത് കണ്ടതിൽ വച്ചു മികച്ച സൗണ്ട് എഫക്ട്സ് ഉള്ള ഷോർട് ഫിലിം, ഒരു ഹൊറർ ഫീൽ നമുക്ക ചിത്രം തരുന്നു. ക്യാമറ വർക്കും എഡിറ്റിംഗും വളരെയധികം മികച്ചു നില്ക്കുന്നു, ചുരുങ്ങിയ സമയം കൊണ്ട് വളരെ മികച്ച രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കടപ്പാട് : Sethu Sivanandan Concepts