ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങൾ ഇനിയും ഒരു ലക്‌ഷ്യം ശാലു മേനോൻ!!

മിനിസ്‌ക്രീനിലും , ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിന്ന് നടി ആയിരുന്നു ശാലു മേനോൻ. ഇപ്പോൾ തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളേ കുറിച്ച് തുറന്നു പറയുകയാണ് താരം, കുറെ നാളുകളായി ശാലു മേനോൻ ബന്ധം വേർപിരിയാൻ ഒരുങ്ങുന്നു…

മിനിസ്‌ക്രീനിലും , ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിന്ന് നടി ആയിരുന്നു ശാലു മേനോൻ. ഇപ്പോൾ തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളേ കുറിച്ച് തുറന്നു പറയുകയാണ് താരം, കുറെ നാളുകളായി ശാലു മേനോൻ ബന്ധം വേർപിരിയാൻ ഒരുങ്ങുന്നു എന്നുള്ള വാർത്തകൾ എത്തിയിരുന്നു എന്നാൽ അന്നൊന്നും താരം പ്രതികരിച്ചിരുന്നില്ല , എന്നാൽ ഇപ്പോൾ താരം തന്റെ ജീവിതത്തിലെ താളപ്പിഴകളെ കുറിച്ച് പറയുകയാണ്. നടൻ സജി നായർ ആയിരുന്നു ശാലുവിന് വിവാഹം കഴിച്ചത്.

ഇപ്പോൾ താരം പറയുന്നു തനിക്കു ഇനിയും ഒരു ലക്ഷ്യമേ ഉള്ളു അത് വിവാഹമോചനം ആണ്. എനിക്കറിയാവുന്ന ഒരു കലാകാരൻ ആയിരുന്നു അദേഹം. ഞങ്ങളുടെ പ്രണയ വിവാഹം അല്ലായിരുന്നു. അദേഹമൊത്തുള്ള ഒരു കുടുംബജീവിതം ഞാൻ ഒരുപാടു ആഗ്രഹിച്ചിരുന്നു. പതിനാല് വര്ഷത്തിനു മുൻപ് വന്ന ആലോചന എന്നാൽ എനിക്ക് അത്ര വയസ്സ് ആയിട്ടില്ല. പിന്നെ നോക്കാമെന്നു ഞാൻ പറഞ്ഞു അതിനു ശേഷം ഞാൻ ജയിലിൽ കിടക്കേണ്ട അവസ്ഥ വന്നിരുന്നു,

ജയിലിൽ കിടന്നതുകൊണ്ടു ആര് വിവാഹം കഴിക്കും എന്ന ചിന്ത ഉണ്ടായിരുന്നു ആ സമയ൦ ഈ ആലോചന കറങ്ങിത്തിരിഞ്ഞു എത്തി. അപ്പോൾ ഞാൻ വിചാരിച്ചു എല്ലാം അറിയാവുന്ന ആൾ , ഇത് മതി അങ്ങനെയാണ് വിവാഹം കഴിച്ചത്, എന്നാൽ ഇപ്പോൾ തോനുന്നു വേണ്ടായിരുന്നു എന്ന. ഞാൻ ഡാൻസിന് പോകുന്നത് അദ്ദേഹത്തിന് പ്രശ്‌നം, എനിക്ക് എന്റെ ഡാൻസ് സ്കൂളും, ഡാൻസും വിട്ടുപിരിയൻ കഴിയില്ല ഒന്നും യോജിക്കാൻ കഴിയുന്നില്ല എന്നാൽ പിരിയാം എന്ന് ചിന്തിച്ചു ശാലു മേനോൻ പറയുന്നു.