തിരിഞ്ഞു നോക്കുന്നതിനേക്കാൾ നല്ലത് മുന്നോട്ട് ചിന്തിക്കാൻ, ഗോപിസുന്ദറുമായുള്ള ജീവിതത്തെ കുറിച്ച് അഭയ!!

കുറച്ചു സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളെങ്കിലും അത് അത്രയും പ്രേഷകരുടെ മനസിൽ തങ്ങി നിർത്തിയ ഗായിക ആണ് അഭയ ഹിരണ്മയി. ഗോപിസുന്ദറുമായുള്ള റിലേഷൻ ഷിപ്പും,വേർപിരിയലും സോഷ്യൽ മീഡിയിൽ വലിയ വാർത്തകൾ ആയി വന്ന ഒന്നായിരുന്നു. ഇരുവരുടയും…

കുറച്ചു സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളെങ്കിലും അത് അത്രയും പ്രേഷകരുടെ മനസിൽ തങ്ങി നിർത്തിയ ഗായിക ആണ് അഭയ ഹിരണ്മയി. ഗോപിസുന്ദറുമായുള്ള റിലേഷൻ ഷിപ്പും,വേർപിരിയലും സോഷ്യൽ മീഡിയിൽ വലിയ വാർത്തകൾ ആയി വന്ന ഒന്നായിരുന്നു. ഇരുവരുടയും വേര്പെടുത്തൽ കൂടുതൽ  ബാധിച്ചത് അഭയിൽ ആയിരുന്നു കാരണം താരം  സോഷ്യൽ മീഡിയിൽ ഇടുന്ന ഓരോ പോസ്റ്റുകളും അങ്ങനെയുള്ളതായിരുന്നു.ഇപ്പോൾ അതിലും വലിയ തെളിവാണ് എം ജി ശ്രീകുമാർ പങ്കെടുത്ത ഒരു പരുപാടിയിൽ എംജി ഈ കാര്യം ചോദിക്കുക ഉണ്ടായി.

അതിനു താരം പറഞ്ഞ മറുപടിയും വലിയ സ്രെദ്ധയായി മാറുകയും ചെയ്യ്തു. അതെ ഞാൻ ഗോപി സുന്ദറിനെ മിസ്സ് ചെയ്യുന്നുണ്ട് അഭയ പറഞ്ഞു. തിരിഞ്ഞു നോക്കുന്നതിനേക്കാൾ  നല്ലത്മു ന്നോട്ടു ചിന്തിക്കുന്നത് അല്ലെ, എന്റെ മുന്നിൽ ഇപ്പോൾ മ്യൂസിക് കരിയർ ഉണ്ട്.ഇന്നും എനിക്ക് ആ പഴയ കാര്യങ്ങൾ ആലോചിക്കുമ്പോൾ വളരെയധികം സങ്കടം ഉണ്ട് അഭയ പറയുന്നു.

ഗോപി സുന്ദറിന്റെ കൂടെ ജീവിച്ചപ്പോൾ ഞാൻ രാഞ്ജിയെ പോലെ ആയിരുന്നു ജീവിച്ചത്. ഞാൻ ഗോപിയെ മിസ്സ് ചെയ്യുന്നുണ്ട് എന്ന് ചോദിച്ചാൽ ഞാൻ ശരിക്കും മിസ് ചെയ്യുന്നുണ്ട്. എന്റെ കൂടെ കുറെ നാൾ താമസിച്ച മനുഷ്യൻ ആണ് ഞാൻ ശരിക്കും മിസ് ചെയ്‌യും. കാരണം എന്റെ കരിയറിനേക്കാൾ കൂടുതൽ ഞാൻ സ്നേഹിച്ചത് ഗോപിയെ ആയിരുന്നു, എന്നാൽ ഇന്ന് എനിക്കെന്റെ കരിയർ ആണ് വലുത് ,താരത്തിന്റെ ഈ വാക്കുകൾ കേട്ട് സോഷ്യൽ മീഡിയിൽ നിരവധി കമെന്റുകൾ എത്തുന്നുണ്ട്.