Film News

ലിസിയുടെ യോഗചിത്രങ്ങൾ വൈറൽ ആകുന്നു; 53 ലും അതിശയിപ്പിക്കുന്ന മെയ് വഴക്കത്തിൽ താരം

lissy

അന്തരാഷ്ട്ര യോഗദിനത്തിൽ നടി ലിസ്സി പങ്കുവെച്ച ചിത്രങ്ങൾ വൈറൽ ആകുന്നു, ആർക്കും അങ്ങനെ എളുപ്പം ചെയ്യുവാൻ സാധിക്കാത്ത ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ പ്രായത്തിലും ഏവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുകയാണ് ലിസ്സി. 53 വയസ്സാണ് ലിസ്സിക്കുള്ളത്, നിരവധി പേരാണ് ലിസിയുടെ ചിത്രങ്ങൾക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. ഈ പ്രായത്തിൽ ഇത് എങ്ങനെ സാധിക്കുന്നു എന്ന് നിരവധി ആളുകൾ ചോദിച്ചിട്ടുണ്ട്.

തമിഴ്നാട്ടില്‍ ചെന്നൈയില്‍ താമസിക്കുന്ന ലിസി എണ്‍പതുകളിലെ സൂപ്പര്‍ നായികയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഒപ്പം അഭിനയിച്ച ലിസി തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ പ്രിയദര്‍ശനെ വിവഹാം കഴിച്ചതിന് ശേഷംമാണ് ലിസി സിനിമയില്‍ നിന്നും മാറി നിന്നത്.

https://www.facebook.com/Lissy.actress/photos/a.522901944416279/3252330038140109/?type=3&__xts__%5B0%5D=68.ARAepRfwjItsIZFp5eUHX70jjjHYrHRRsPJUQenSLxE8MU6_sN1_xymmu7c2Lu3wmnK9lr3BSyJIgU0jrOcYONPBE2cdQ7LpVZ9E3VC2bCiph0HbeOlYFfMgViCAavtsiM1Y-XrIIAEtZTqPmp48XR8BQS7r64C3cM6wIJivgUwDh1mCa6FEy9obW9rVqyWZ68Zh3-p4GJfDfSHUkkVEJ7G5N-OHcJB2h0gnLp1YGJy6fZVhKTvNfsLk3nyePtMPPV1em9de_VHXwk80Yi2cO-t1Zoic-WF9cmpSBEj1lqTk80oToTUnJWmh-3ZrM7HtgelCqPgUVJ2b6KiOlmkOdTV_6A&__tn__=-R

കുറച്ച് നൽകുകൾക്ക് മുൻപാണ് ലിസിയും പ്രിയദര്ശനും ബന്ധം വേർപ്പെടുത്തിയത്. ഇരുവരുടെയും മകൾ കല്യാണിയും ഇപ്പോൾ സിനിമയിൽ സജീവമാണ്, നിരവധി സിനിമകൾ ആണ് കല്യാണിയുടേതായി അണിയറിൽ ഒരുങ്ങുന്നത്. ‘വരനെ ആവശ്യമുണ്ട്’ ആയിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Trending

To Top
Don`t copy text!