കാളിദാസ് ജയറാമും, കാമുകിയും ലിവിങ് ടുഗെതറിലോ സംശയത്തോടു ആരാധകർ!!

മലയാളപ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബം ആണ് ജയറാമിന്റെയും, പർവതിയുടയും. ഇപ്പോൾ പുറത്തു വരുന്ന വാർത്ത കാളിദാസ് ജയറാമും, കാമുകി തരുണിയും ലിവിങ് ടുഗെദറിൽ കഴിയുകയാണ് എന്നുള്ളതാണ്. ചെന്നയിലെ ഒരു ഫ്ലാറ്റിൽ നിന്നും ഇരുവരും താരദമ്പതികളെ പോലെ…

മലയാളപ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബം ആണ് ജയറാമിന്റെയും, പർവതിയുടയും. ഇപ്പോൾ പുറത്തു വരുന്ന വാർത്ത കാളിദാസ് ജയറാമും, കാമുകി തരുണിയും ലിവിങ് ടുഗെദറിൽ കഴിയുകയാണ് എന്നുള്ളതാണ്. ചെന്നയിലെ ഒരു ഫ്ലാറ്റിൽ നിന്നും ഇരുവരും താരദമ്പതികളെ പോലെ ഒരു ഷോയിൽ എത്തിയത് ആണ് ഈ സംശയം ഉണ്ടാകാൻ കാരണം. ഇരുവരും ആ തരത്തിലുള്ള ചിത്രവും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുകായണ്‌. ഈ ഒരു ചിത്രം കണ്ടതോട് ആരാധകർക്കും സംശയം തോന്നി ഇരുവരും ലിവിങ് ടുഗെദറിൽ ആണോ എന്ന്.

സൗത്ത് ഇന്ത്യൻ ഫാഷൻ അവാർഡ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ഇരുവരും സോഷ്യൽ മീഡിയിൽ പങ്കുവെച്ചെത്തിയത്. ഇപ്പോൾ ഇരുവരുടയും ഈ ചിത്രം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. ഒരുപോലെയുള്ള ഡ്രസ്സ് ആണ് ഇരുവരും അണിഞ്ഞിരുന്നത്. 2021 ലെമിസ് യൂണിവേഴ്സൽ റണ്ണറപ്പായ തരുണി കാളിദാസിന്റെ അടുത്ത സുഹൃത്താണ്. എന്നാൽ തരുണി ജയറാമിന്റെ ഓണാഘോഷ ചടങ്ങിൽ പങ്കെടുത്ത  ചിത്രം കണ്ടാണ് ആരാധകർക് മനസിലായത് ഇരുവരും പ്രണയത്തിൽ ആണെന്ന് മനസിലായത്.

എന്തായലും ഇരുവരുടയും ചിത്രങ്ങൾ കണ്ടു മനസിലാകുന്നത് ഇരുവരും പ്രണയത്തിൽ ആണെന്നും ഇപ്പോൾ ലിവിങ് ടുഗെതർ ആണെന്നുമാണ്. ഇപ്പോൾ ഈ ചിത്രത്തിനൊപ്പ൦ ഇവർ ലിവിങ് ടുഗെദറിൽ ആണെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.