ലോകേഷ് മറച്ചു വെച്ച സർപ്രൈസ് ഇതാണോ ,ലിയോ ടീമിനൊപ്പം നടൻ കതിർ 

‘ബിഗിൽ’ എന്ന സിനിമക്ക് ശേഷം നടൻ കതിർ ഇപ്പോൾ ലിയോയിലും, പ്രശസ്ത യുട്യൂബർ ആയ ഇർഫാൻ വ്യൂസിന്റെ വ്ലോഗ്ഗിൽ നിന്നുള്ള ദൃശ്യങ്ങൾ ആണ് ഇപ്പോൾ കതിർ ലിയോയുടെ ഭാഗം ആകുന്നു എന്നുള്ള വാർത്ത വരാൻ കാരണം, ലിയോയുടെ ചിത്രീകരണം ഇപ്പോൾ കാശ്മീരിൽ ആണ് നടന്നുകൊണ്ടിരിക്കുന്നത്, കഴിഞ്ഞ ദിവസം അവിടെ ഭൂചലനം ഉണ്ടായി, അതിന്റെ വീഡിയോ എടുക്കാൻ ആയിരുന്നു ഇർഫാൻ അവിടെ എത്തിയത്.

എന്നാൽ ഇർഫാൻ പെട്ടന്നാണ് തന്റെ കണ്മുന്നിൽ നടൻ കതിർ നെ കാണുന്നത്, കൂടാതെ ചിത്രത്തിന്റെ അണിയറപ്രവർത്തകരും, ലോകേഷും കടന്നു പോകുന്നതും കാണാം. ഈ വീഡിയോ പുറത്തു വന്നതോടെ ആണ് ആരാധകർ പറയുന്നത് ഇതാണോ ലോകേഷ് മുൻപ് പറഞ്ഞ ആ സർപ്രൈസ്, അപ്പോൾ ചിത്രത്തിൽ കതിർ ഉണ്ട് സംശയത്തോടു ആരാധകർ പറയുന്നു.

ചിത്രത്തിൽ വിജയ്, തൃഷ, ഗൗതം മേനോൻ,ബാബു ആന്റണി മാത്യു, മൻസൂർ അലിഖാന്, മിഷകിൻ, സഞ്ജയ് ദത്തു, പ്രിയ ആനന്ദ്, അർജുൻ സർജ്ജ തുടങ്ങിയ വലിയ താര നിര തന്നെയാണ് ചിത്രത്തിൽ ഉള്ളത്,എന്നാൽ ഇതുവരെയും കതിർ എന്ന നടനെ കുറിച്ച് ഒരു അറിവും ലോകേഷ് പുറത്തുവിട്ടട്ടില്ല.എന്നാൽ ഈ ഒരു കാര്യം ലോകേഷ് സർപ്രൈസ് ആയി വെച്ചതായിരിക്കും എന്നും എന്നാൽ ഇർഫാന്റ് വീഡിയോ പക്ഷെ സർപ്രൈസ് വെളിപ്പെടുത്തിയതാകും എന്നും ആരാധകർ പറയുന്നു.

 

Previous articleസോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ മോഷണം!!! പിരിച്ചുവിട്ട മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍
Next article‘ഷുഗര്‍ ലോച്ചന്‍…’ പുരുഷ പ്രേതത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു