കലോത്സവവേദിയിൽ തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിൽ എത്തിച്ചു ബിന്നി കൃഷ്ണകുമാർ 

ടി വി പ്രേഷകരുടെ പ്രിയപ്പെട്ട പരുപാടി ആയ ടോപ് സിംഗറിലെ ഒരു വിധി കർത്താവ് ആണ് ഗായിക ആയ ബിന്നി കൃഷ്ണകുമാർ, കലോത്സവ വേദികളിൽ നിന്നുമായിരുന്നു ഈ ഗായിക സിനിമയിൽ എത്തിയത്. ഇപ്പോൾ തന്റെ…

ടി വി പ്രേഷകരുടെ പ്രിയപ്പെട്ട പരുപാടി ആയ ടോപ് സിംഗറിലെ ഒരു വിധി കർത്താവ് ആണ് ഗായിക ആയ ബിന്നി കൃഷ്ണകുമാർ, കലോത്സവ വേദികളിൽ നിന്നുമായിരുന്നു ഈ ഗായിക സിനിമയിൽ എത്തിയത്. ഇപ്പോൾ തന്റെ ഭർത്താവ് കൃഷ്ണകുമാറിനെ കുറിച്ചും ഇരുവരും പ്രണയിച്ചതിനെ കുറിച്ചും തുറന്നുപറയുകയാണ് ബിന്നി കൃഷ്ണകുമാർ. കലോല്സവ വേദിയിൽ അന്ന് പരിചയപ്പെട്ട പയ്യൻ ആണ് തന്റെ ഭർത്താവ് കൃഷ്ണകുമാർ.

ഒൻപതാം ക്ലാസ്സിൽ പഠിക്കമ്പോൾ ആണ് കലോത്സവ വേദികളിൽ എത്തുന്നത്. അന്ന് തനിക്കു എ ഗ്രേഡ് ആയിരുന്നു ലഭിച്ചത്, അന്ന് ആ വേദിയിൽ കണ്ട ഒരു പയ്യനെ ഞാൻ അറിയാതെ നോക്കിനിന്നു പോയി അദ്ദേഹവും നല്ല സംഗീതയജ്ഞൻ അങ്ങനെ  എന്റെ മനസിൽ പ്രണയം ആ പയ്യനോട് തോന്നി. എന്നാൽ വീണ്ടും ഞങ്ങൾ തമ്മിൽ കണ്ടു അത് യൂണിവേഴ്സിറ്റി യൂത്ത്‌ഫെസ്റ്റിവലിൽ ആയിരുന്നു, ആ കണ്ടുമുട്ടൽ പ്രണയത്തിലേക്ക് എത്തിച്ചു ബിന്നി പറയുന്നു

ആ പ്രണയം വിവാഹത്തിൽ എത്തിക്കുകയും ചെയ്യ്തു. നല്ല ദാമ്പത്യ ജീവിതം നയിക്കുന്നദമ്പതികൾ ആണ് ഇവർ, ഒരിക്കൽ താൻ പാട്ട് വരെ ഉപേഷിക്കണം എന്ന് വിചാരിച്ച സമയം ഉണ്ടായിരുന്നു കൃഷ്ണ കുമാർ പറയുന്നു എന്നാൽ അങ്ങനെ ചെയ്യരുതെന്നു പറയാൻ എന്റെ ഭാര്യ ഉണ്ടായിരുന്നു അതാണെന്റെ നന്മ കൃഷ്ണകുമാർ പറയുന്നു. ഇപ്പോൾ ടോപ് സിംഗറിലൂടെ ആണ് ബിന്നിയെ ഇത്രയും പ്രേഷകർക്കും സുപരിചിതയായത്.