കൃഷ്‌ണകുമാറിന്റെ മകൾക്കെതിരെ മുൻകാമുകൻ; ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിന് കാരണം - മലയാളം ന്യൂസ് പോർട്ടൽ
Film News

കൃഷ്‌ണകുമാറിന്റെ മകൾക്കെതിരെ മുൻകാമുകൻ; ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിന് കാരണം

diya-with-boyfriend

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാലു പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്. അതുകൊണ്ട് തന്നെ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയയുടെ പ്രണയവും സോഷ്യല്‍മീഡിയയിലൂടെ പരസ്യമായിരുന്നു.

ജെവിൻ എന്ന യുവാവുമായിട്ടായിരുന്നു ദിയയുടെ പ്രണയം, ആരാധകർക്ക് ഒക്കെ അറിയാമായിരുന്ന കാര്യം ആണിത്, ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയതും ആയിരുന്നു, എന്നാൽ ഇപ്പോൾ ഞങൾ വേർപിരിഞ്ഞു എന്ന് ജെവിൻ പറയുകയാണ്. ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിനുള്ള കാരണം വ്യക്തമാക്കുകയാണ് ജെവിൻ, തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൂടിയാണ് ജെവിൻ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഞങ്ങൾ തമ്മിൽ വളരെ നല്ല അടുപ്പത്തിൽ ആയിരുന്നു, എന്നാൽ ദിയ തന്നെ സ്നേഹിച്ചത് പഴയ ബോയ്ഫ്രണ്ടിനെ കിട്ടുവാൻ വേണ്ടി മാത്രം ആയിരുന്നു. അയാൾ കാണുവാൻ വേണ്ടി എന്റെയൊപ്പമുള്ള ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്തു, എന്നെ കൊണ്ടും ചെയ്യിപ്പിച്ചു. എന്നാൽ ഇത് മനസ്സിലാക്കിയ ഞാൻ അവളിൽ നിന്നും അകലാൻ ശ്രമിച്ചു. ഇത് മനസ്സിലാക്കിയ ദിയ എന്നോട് വീണ്ടും അടുക്കുവാൻ ശ്രമിച്ചു, എല്ലാം മറന്ന ഞാൻ വീണ്ടും അവളെ സ്നേഹിക്കുവാൻ തുടങ്ങി.

എന്നാൽ പിന്നീട് എനിക്ക് ജോലി തിരക്ക് കാരണം ദിയയോട് സ്പെൻഡ്‌ ചെയ്യുവാൻ സമയം കിട്ടിയില്ല, അതോടെ അവൾ എന്നിൽ നിന്നും അകന്നു പഴയ കാമുകന്റെ ശ്രദ്ധ പിടിച്ച് പറ്റുവാൻ തുടങ്ങി. ഞാൻ ഇടയിൽ വരുമ്പോൾ എല്ലാം അവൾക്ക് വേണ്ടി സമയം ചിലവഴിച്ചു, എന്നിട്ടും അവൾ എന്റെ സ്നേഹം മനസ്സിലാക്കിയില്ല. ചുരുങ്ങിയ കാലത്തേക്ക് വേണ്ട സ്നേഹവും പരിഗണയും മാത്രമായിരുന്നു ദിയയ്ക്ക് വേണ്ടിയിരുന്നത്. വലിയ കുഴികളിൽ ദിയ വീഴാതിരിക്കട്ടെ ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നുണ്ട് എന്നായിരുന്നു ജെവിൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ കുറിച്ചത്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ

https://youtu.be/O6BtZptv0vI

കടപ്പാട് :  Cine Life

 

 

Trending

To Top