ഫേസ്ബുക്കിലൂടെ പ്രണയിച്ചു വിവാഹം കഴിച്ചു പിന്നീട് പലതും അറിഞ്ഞു, ആർക്കും ഇങ്ങനെ വരരുത് ശ്രുതിക 

സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ശ്രുതിക അർജുൻ, ഇപ്പോൾ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, അർജുൻ…

സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ശ്രുതിക അർജുൻ, ഇപ്പോൾ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, അർജുൻ എന്ന ബിസിനസുകാരൻ ആണ് നടിയെ വിവാഹം കഴിച്ചത്. തന്റെ ഫേസ്ബുക്കിലൂടെ ആയിരുന്നു താൻ അർജുനനെ പരിചയപ്പെട്ടത്, ആ പരിചയം പിന്നീട് പ്രണയത്തിലും, വിവാഹത്തിലും കലാശിച്ചു, വിവാഹത്തിന് മുൻപ് വലിയ രീതിയിൽ റൊമാന്റിക്ക് മെസേജുകൾ ആയിരുന്നു അർജുൻ അയച്ചിരുന്നത് നടി പറയുന്നു.

ആ മെസേജുകൾ കണ്ടാണ് എനിക്ക് അര്ജുനനോട്  പ്രണയം തോന്നിയത്, എന്നാൽ വിവാഹത്തിനു ശേഷം ഞാൻ അവന്റെ ഫേസ് ബുക്ക് മെസ്സേജ് നോക്കിയപ്പോൾ അവൻ എനിക്ക് മെസ്സേജുകൾ അയച്ചിരിക്കുന്നതുപോലെ തന്നെ മറ്റു പെൺകുട്ടികൾക്കും മെസ്സേജ് അയച്ചിരിക്കുന്നു, ഞാൻ ശരിക്കും പറഞ്ഞാൽ ഒന്ന് ഞട്ടി. അവൻ 500 ലധികം പേർക്കും ഇങ്ങനെ യുള്ള മെസ്സേജുകൾ അയച്ചിരിക്കുന്നു, എന്നാൽ മറ്റൊരു വിചിത്ര കാര്യം അതിൽ 493 പേരെയും അവനു പരിചയം ഇല്ലെന്നാണ്,

എനിക്ക് നിങ്ങളോടു ഒന്നേ പറയാൻ ഉള്ളൂ, ആരും ഫേസ്ബുക് മെസ്സേജ് കണ്ടു പ്രണയിക്കരുത്. അത് ജീവിതം നഷ്ട്ടത്തിലെ  കൊണ്ട് എത്തിക്കൂ  ഒരു പുഞ്ചിരിയോട് തമാശ രീതിയിൽ പറഞ്ഞു. ഒരു സിനിമ കുടുംബത്തിൽ നിന്നും എത്തിയ നടിക്ക് ഒരുവിധത്തിലും സിനിമയിൽ വിജയിക്കാൻ കഴിഞ്ഞില്ല, തനിക്കു കുട്ടികാലം മുതൽ സിനിമയിൽ അവസരം എത്തിയിരുന്നു എന്നാൽ പഠനത്തിൽ ശ്രെധ ആയതുകൊണ്ട് ആ അവസരങ്ങൾ നഷ്ട്ടപെടുത്തിയിരുന്നു ശ്രുതിക അർജുൻ പറയുന്നു.