ജോത്സ്യന്റെ ആ പ്രവചനം കഴിഞ്ഞു രണ്ടാഴ്ച്ചക്കുള്ളിൽ മോനിഷ മരിച്ചു എം ജി ശ്രീകുമാർ 

എം ജി ശ്രീകുമാറിന്റെ ഒരു വരി പോലും മൂളാത്ത മലയാളികൾ ഇന്നുണ്ടാകില്ല, ഇപ്പോൾ തനിക്കു ജോതിഷത്തിൽ വലിയ വിശ്വാസം ഇല്ലെന്നു പറയുന്ന ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. അന്തരിച്ച നടി മോനിഷയെ…

എം ജി ശ്രീകുമാറിന്റെ ഒരു വരി പോലും മൂളാത്ത മലയാളികൾ ഇന്നുണ്ടാകില്ല, ഇപ്പോൾ തനിക്കു ജോതിഷത്തിൽ വലിയ വിശ്വാസം ഇല്ലെന്നു പറയുന്ന ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. അന്തരിച്ച നടി മോനിഷയെ കുറിച്ചു ഒരു ജ്യോൽസ്യൻ പറഞ്ഞ വാക്കുകളെ കുറിച്ചും ഗായകൻ പറയുന്നു. ഞാൻ ഒരിക്കലും ഒരു ജോൽസ്യനെയും പോയി കാണാറില്ല, കണ്ടാലോ ഒള്ള മനസമാധാനം പോക്കും എം ജി ശ്രീ കുമാർ പറയുന്നു

നമ്മൾക്ക് വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലൊ പിന്നെ എന്തിനാണ്,  ഒരിക്കൽ നടി മോനിഷയോടു ഒരു ജ്യോൽസ്യൻ പറഞ്ഞു വിവാഹതിയായി രണ്ടു കുട്ടികളുടെ അമ്മ ആയി തീരുമെന്ന്, എന്നാൽ ആ ജ്യോൽസ്യൻ അങ്ങനെ പറഞ്ഞതിന്റെ ഒരാഴ്ച്ച കഴിഞ്ഞാണ് മോനിഷ മരിക്കുന്നത്, അതാ , അപ്പോൾ ആ ജ്യോൽസ്യൻ പറഞ്ഞതിൽ എന്ത് പ്രസക്തി ഉണ്ട്.

ഈ ജോല്സ്യന്മാരുടെ വാക്കുകൾ കേട്ട് എന്തിനാണ് മനസ് വെറുതെ മരവിപ്പിക്കുന്നത്. മലയാള സിനിമയുടെ വലിയ ഒരു നഷ്ട്ടം തന്നെയായിരിന്നു മോനിഷയുടെ മരണം, ആ ജോല്സ്യണ് പറഞ്ഞത് എന്തെങ്കിലും ആ കുട്ടിയുടെ ജീവിതത്തിൽ നടന്നോ എം ജി ശ്രീകുമാർ പറയുന്നു. ചെപ്പടി വിദ്യ എന്ന ചിത്രത്തിൽ അഭിനയിച്ചു തിരിച്ചു അമ്മയോടൊപ്പം കാറിൽ വരുകയാണ് ആ അപകടം വന്നത് , ആ അപകടത്തിൽ മോനിഷയുടെ മരണം ആയിരുന്നു പിറ്റേന്ന് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നത്