ധോണി പോലീസ് വേഷത്തിൽ, ഇത് എന്തിനുള്ള പുറപ്പാട് എന്ന് ആരാധകർ 

ക്രിക്കറ്റ് താരം ധോണിയുടെ പോലീസ് വേഷം ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്, ഈ ചിത്രത്തെ ആരാധകർ അശ്വര്യത്തോടെ ആണ് നോക്കി കാണുന്നത്. ഇത് എന്തിനുള്ള വേഷം ആണ് വല്ല സിനിമയുടയോ, അല്ലെങ്കിൽ വല്ല പരസ്യ ചിത്രം ആണോ എന്നുള്ള രീതിയിൽ ആണ് ആരാധകർ സംശയം പ്രകടിപ്പിക്കുന്നത്. ഇപ്പോൾ മറ്റൊരു ആരാധക സംശയം  പുറത്തു വരുകയാണ്, ബോളിവുഡ് ചിത്രമായ സിങ്കം 3 യുടെ ഭാഗമായി ആണോ  എന്നും.

പോലീസ് വേഷത്തിൽ തന്റെ കൈയിലുള്ള തോക്കു എടുക്കുന്ന രീതിയിലുള്ള ചിത്രം ആണ് പുറത്തു വന്നിരിക്കുന്നത്, സീനറിയിൽ ഒരുസംഘർഷം നടക്കുന്ന സ്ഥലത്തു ഒരു പോലീസ്  മേധാവി ആയിട്ടാണ് എത്തിയിരിക്കുന്നത്. ബോളിവുഡ് ചിത്രമായ സിങ്കം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്, ചിത്രത്തിൽ അജയ് ദേവ് ഗൺ ആണ് നായകനായി എത്തുന്നത്. ഇതിൽ ധോണിയും ഒരു പോലീസ് മേധാവി വേഷത്തിൽ എത്തുന്നു എന്നുള്ള വാർത്ത മുൻപ് എത്തിയിരുന്നു.

എന്നാൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ധോണി ഇനിയും മറ്റു പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതാണോ എന്നും ആരാധകർ പറയുന്നു. ഈ അടുത്തിടക്ക് താരം ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു. എൽ  ജി എം എന്ന് പറയുന്ന സിനിമയാണ് താരവും, ഭാര്യ സാക്ഷിയും ചേർന്ന് നിർമിക്കുന്നത്. ഈ ചിത്രം തമിഴിൽ ആണ് ആദ്യം ഒരുങ്ങുന്നത്.

Previous articleമമ്മൂക്കയിൽ ഏറ്റവും ഇഷ്ടമായ കാര്യം ഗുരു സോമസുന്ദരം 
Next articleസത്യം തന്നെയാണോ? മൂന്ന് ദിവസം മുന്‍പ് വിളിച്ചതേയുള്ളൂ…വാണിയമ്മയുടെ ഓര്‍മ്മയില്‍ കെഎസ് ചിത്ര