August 16, 2020, 1:53 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മകനെതിരെയുള്ള ആരോപണത്തിൽ മറുപടി നൽകി മാല പാർവ്വതി !!

maala-parvathy-son

ട്രാന്‍സ് ജെന്‍ഡര്‍ യുവതി സീമ വിനീതിന് മകൻ അശ്‌ളീല മെസ്സേജ് അയച്ചു എന്ന ആരോപണത്തിൽ മറുപടിയുമായി മാല പാർവതി. എന്റെ മകൻ സീമയ്ക്ക് 2017 മുതൽ അശ്‌ളീല മെസ്സേജുകൾ അയക്കുന്നതായും അത് കണ്ട ഉടൻ നിങ്ങൾ പ്രതികരിച്ചതായും ഞാൻ അറിഞ്ഞു, കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ ഇത് അറിഞ്ഞത്. എന്റെ മകനെ ഉദ്ദേശിച്ച് നിങ്ങൾ ഇട്ട പോസ്റ്റ് അവർ കാണുകയും എന്നോട് അത് പറയുകയുമാണ് ചെയ്തത്. അറിഞ്ഞപ്പോള്‍ തന്നെ, ആ കുട്ടിയെ വിളിച്ച്‌ എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി. നീങ്ങാനും പറഞ്ഞു.എന്നിട്ടപ്പോള്‍ തന്നെ പൊലീസില്‍ അറിയിച്ചു.

എന്നാൽ സീമക്ക് എന്നെ നേരിട്ട് കാണണം എന്ന് അവരുടെ ഒരു സുഹൃത്ത് വഴി ഞാൻ അറിഞ്ഞു, എങ്കിൽ മാത്രമേ പ്രശ്‌നം തീരുകയുള്ളു എന്ന് സീമ സുഹൃത്തിനോട് പറഞ്ഞതായി ഞാൻ അറിഞ്ഞു, അത് മാത്രമല്ല സീമയുടെ ഒരു വോയിസ് ക്ലിപ്പും എനിക്ക് കിട്ടി ഇതിൽ സീമ പറഞ്ഞത് സീമക്ക് നഷ്ട്ടപരിഹാരം വേണം എന്നാണ്. എന്നാൽ അതിനു ശേഷം ഞാൻ പ്രതികരിച്ചില്ല.

seema vineeth

ഇന്ന് കാലത്ത് സീമ ലൈവ് വന്നു. ഇന്നിപ്പോള്‍ ചാറ്റുള്‍പ്പെടെ ഷെയര്‍ ചെയ്തിരിക്കുന്നു. എന്റെ മകന് 27 വയസ്സായി, അവൻ ഒരു സ്വതന്ത്ര വ്യക്തിയാണ്, ഏകപക്ഷീയമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അതിന്റെ  ഉത്തരവാദിത്വം അവന്‍ ഏറ്റെടുക്കും. നിയമപരമായി മുന്നോട്ട് പോകണമെന്നാണ് എന്റെ പക്ഷം.

 

Related posts

സോഷ്യൽ മീഡിയക്ക് ബൈ പറഞ്ഞു ഉണ്ണിമുകുന്ദൻ !! കാരണം ഇതാണ്

WebDesk4

സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !!

WebDesk4

ഭർത്താവിന് കോവിഡ് സംശയുവുമായി ആശുപത്രിയിൽ എത്തിയ ശ്രിയയോട് ഡോക്ടർമാർ പറഞ്ഞത് മറ്റൊന്ന് ….!!

WebDesk4

വീട്ടുപണിയിൽ മുഴുകി അച്ഛനും മകനും !! ചിത്രങ്ങൾ പങ്കുവെച്ച് സംയുക്ത

WebDesk4

മകന്റെ പിറന്നാൾ ആഘോഷമാക്കി ശാലിനിയും അജിത്തും ചിത്രങ്ങൾ വൈറൽ ആകുന്നു

WebDesk4

സുപ്രീം കോടതിയിലെ ജഡ്‌ജി ആവേണ്ട ആളായിരുന്നു മമ്മൂട്ടി !! പരാമർശവുമായി മുൻ ജഡ്ജി സിറിയക് ജോസഫ്

WebDesk4

രണ്ടു വിവാഹ ബന്ധങ്ങളും പരാജയത്തിലായി, താൻ ഇപ്പോൾ വീണ്ടും പ്രണയത്തിലാണ്!! ശ്വേത

WebDesk4

വീണ്ടും പേരുമാറ്റി ദിലീപ്, കാരണം ഇതാണ് ……

WebDesk4

വിവാഹ ശേഷം അത്ര സുഖകരമല്ലാത്ത അവസ്ഥകളിൽ കൂടി കടന്ന് പോകേണ്ടി വന്നിട്ടുണ്ട്; അന്ന് ആശ്വാസ വാക്കുകൾ പകർന്നത് അവളാണ് !! ഭാര്യയെ പറ്റി നരേന്‍

WebDesk4

അന്ന് ഞങ്ങൾ പ്രണത്തിലായിരുന്നു !! പക്ഷെ അതിപ്പോൾ തുറന്ന് പറയുവാൻ പറ്റില്ല, വിവാഹം ആകുമ്പോൾ ഞാൻ അറിയിക്കാം , അനുഷ്ക

WebDesk4

കറുത്ത മുത്തിന്റെ മകൾ വിവാഹിതയായി, വീഡിയോ കാണാം (video)

WebDesk4

റെക്കോർഡിട്ട് മാത്യു തോമസ്, അഭിനയിച്ച മൂന്നു ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ

WebDesk4
Don`t copy text!