മകളുടെ വിവാഹ സദ്യക്ക് പണം പിരിച്ചത് അവൾ അമ്മയെ പോലെ കരുതുന്ന സ്ത്രീ!! വെളിപ്പെടുത്തലുമായി മഹാലക്ഷ്മിയുടെ പിതാവ് - മലയാളം ന്യൂസ് പോർട്ടൽ
Film News

മകളുടെ വിവാഹ സദ്യക്ക് പണം പിരിച്ചത് അവൾ അമ്മയെ പോലെ കരുതുന്ന സ്ത്രീ!! വെളിപ്പെടുത്തലുമായി മഹാലക്ഷ്മിയുടെ പിതാവ്

mahalekshmi-wedding-news

മഹാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ ഡിസംബെരിൽ ആയിരുന്നു, സീരിയൽ സിനിമ അംഗങ്ങൾ പങ്കെടുത്ത വളരെ ആർഭാടകരമായ ഒരു വിവാഹമായിരുന്നു മഹാലക്ഷ്മിയുടേത്, എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വളരെ വിഷമകരമായ മഹാ ലക്ഷ്മിയുടെ അച്ഛൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു ഒരു പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്, മഹാലക്ഷ്മി സ്വന്തം അമ്മയെ പോലെ കരുതുന്ന ഒരു സ്ത്രീ അതും പ്രശസ്തയായ ഒരു നർത്തകി ഒരിക്കലും വിചാരിക്കാത്ത ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്, മഹാ ലക്ഷ്മിയുടെ വിവാഹത്തിന് സന്ധ്യ നടത്തുവാനെന്നും പറഞ്ഞു അവർ വിവാഹത്തിന് വന്ന അതിഥികളുടെ പക്കൽ നിന്നും പണം പിരിച്ചു എന്നാണ് ഇപ്പോൾ മഹാ ലക്ഷ്മിയും കുടുംബവും പറയുന്നത്, അവരുടെ സ്ഥിരം പരിപാടിയാണ് ഇതെന്നും എല്ലാ വിവാഹ വേദികളിലും അവർ ഇങ്ങനെ ചെയ്യാറുണ്ടെന്നും നടിയുടെ വീട്ടുകാർക്ക് ബോധ്യമായി.

ഒന്നിനും കുറവില്ലാതെ മകളുടെ വിവാഹം നടത്തണം എന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം അത് അങ്ങനെ തന്നെ നടക്കുകയും ചെയ്തു, വിവാഹം ക്ഷണിച്ചപ്പോൾ തന്നെ എല്ലാവരോടും പറഞ്ഞിരുന്നു വിവാഹത്തിന് ആരിൽ നിന്നും സംഭാവനകൾ ഒന്നും തന്ന സ്വീകരിക്കുന്നതല്ല എന്നും നേരത്തെ പറഞ്ഞിരുന്നു അങ്ങേർ ഉള്ള ഒരു കുടുംബത്തിനാണ് ഈ അവസ്ഥ വന്നിരിക്കുന്നത്, ഇങ്ങനെ ഒരു

mahalekshmi wedding photos

അപമാനം ഉണ്ടാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചതില്ല എന്ന് മഹാ ലക്ഷ്മിയുടെ അച്ഛൻ വ്യക്തന്മാകുന്ന്, വിവാഹത്തിന്റെ റിസപ്ഷൻ കഴിഞ്ഞ വീട്ടിൽ മടങ്ങി വന്നതിന് ശേഷം അവരുടെ ഡാൻസ് സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പറയുമ്പോൾ ആണ് സംഭവം മഹാലക്ഷ്മിയുടെ വീട്ടുകാർ അറിയുന്നത്, പിന്നീട വിവത്തിനു വന്ന പലരോടും ഇത് തിരക്കിയപ്പോൾ അവരുടെ കൈൽ നിന്നും പണം വാങ്ങിയിട്ടുള്ളതായും അറിഞ്ഞു.

മഹാ ലക്ഷ്മിയുടെ അച്ഛൻ ഫേസ്ബുക്കിൽ കുറിച്ചത് 

എത്രയും സ്നേഹം നിറഞ്ഞ എന്റെ സുഹൃത്തുക്കളെ, ഞങ്ങളുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയും അവരെ അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദിയും കടപ്പാടും സ്നേഹവും വിനയപുരസ്സരം അറിയിച്ചുകൊള്ളട്ടെ, ഒത്തിരി ആൾക്കാരെ വിളിക്കാൻ വിട്ടുപോയി, മനപ്പൂർവം അല്ലെന്നും സദയം ക്ഷമിക്കുമെന്നും വിശ്വസിക്കുന്നു. ഈ സന്തോഷത്തോടൊപ്പം കല്യാണ ക്ഷണക്കത്തിൽ പ്രത്യേകം പറഞ്ഞിരുന്നു സംഭാവനകൾ സ്വീകരിക്കുകയില്ലെന്നും. അത് ഞങ്ങൾ പാലിക്കുകയും ചെയ്തു.

mahalekshmi-weddding-images

പക്ഷെ കല്യാണമണ്ഡപത്തിൽവെച്ചുതന്നെ കുടുംബത്തിലെ ഞങ്ങൾ ആരുമറിയാതെ, ഞങ്ങളുടെ അനുവാദമില്ലാതെ വിവാഹമംഗളകര്മത്തിലുണ്ടായിരുന്ന ഒരുവ്യക്തി ഞങ്ങൾക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്നവിധത്തിൽ വിവാഹസദ്യ സംഭാവനചെയ്തത് താനാണ്എന്ന് പറഞ്ഞു (ശെരിക്കും കല്യാണസദ്യയുടെ മുഴുവൻ സാമ്പത്തിക ഇടപാടും ഞാൻ തീർത്തിരുന്നു ) പലരില്നിന്ന് പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്റെ മുന്നിൽ നാണംകെടുത്താൻ ശ്രമിക്കുകയും ചെയ്തു.

ഞങ്ങളിലാരുമറിയാതെഞങ്ങൾക്കുണ്ടായിരിക്കുന്ന മാനഹാനിക്ക് ആരിൽ നിന്നൊക്കെഅവർ പൈസവാങ്ങിയിട്ടുണ്ടോ അവർക്കൊക്കെ തിരികെനൽകി നിരുപാധികം ചെയ്തുപോയ തെറ്റിന് പരസ്യമായി മാപ്പു ചോദിക്കണമെന്ന് വിനീതമായി ഞാൻ അഭ്യർത്ഥിക്കുന്നു ആവശ്യമായിവന്നാൽ ഇതിൽ കൂടുതൽ എല്ലാ തെളിവുകളോടും ഏതു മാധ്യമത്തിന് മുന്നിൽ വന്നു എന്റെ നിരപരാധിത്വം തെളിയിക്കാൻ ഞാൻതയ്യാറാണ് ഇതിൽ ഞാന്പറഞ്ഞിരിക്കുന്നത് നൂറുശദമാനം ശെരിയാണ്. എന്തെങ്കിലും സംശയം ഉള്ളവർക്ക് നേരിൽ ബന്ധപ്പെടാം ഫോൺ നമ്പർ (0091 9447163278) വളരെഏറെ വിഷമത്തോടെ വിനയത്തോടെ സർവേശ്വരൻ കലാസാഗർ. വലിയവിള. തിരുമല പി ഓ തിരുവനന്തപുരം 695006

https://www.facebook.com/sarveswaranganesan22/posts/2710419929003940

 

Trending

To Top
Don`t copy text!