ക്രിക്കറ്റിൽ നിന്നും കൃഷിയിലേക്ക് !! തണ്ണി മത്തൻ കൃഷിയുമായി ധോണി ( വീഡിയോ )

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഇപ്പോൾ കൃഷിയുടെ തിരക്കിലാണ്, തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ധെഅഹം ഈ കാര്യം പങ്കു വെച്ചിരിക്കുന്നത്. റാഞ്ചിയിലാണ് പപ്പായയും തണ്ണി മത്തനും കൃഷി ചെയ്യുന്നത്. ജൈവ…

dhoni-in-farming

ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഇപ്പോൾ കൃഷിയുടെ തിരക്കിലാണ്, തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ധെഅഹം ഈ കാര്യം പങ്കു വെച്ചിരിക്കുന്നത്. റാഞ്ചിയിലാണ് പപ്പായയും തണ്ണി മത്തനും കൃഷി ചെയ്യുന്നത്. ജൈവ കൃഷിയാണ് ധോണി റാഞ്ചിയിൽ ആരംഭിച്ചിരിക്കുന്നത്.

ധോണി തന്റെ സുഹൃത്തുക്കൾക്ക് ഒപ്പം തേങ്ങാ ഉടച്ചതിനു ശേഷം വിത്ത് വിതക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. റാഞ്ചിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ് പ്രൊഡക്ടിവിറ്റിയിലെ ചീഫ് ടെക്നിക്കൽ ഓഫീസറായ ശംഭു നാഥ് മിശ്ര പറയുന്നത് ക്രിക്കറ്റിൽ നിന്നും കൃഷിയിലേക്കുള്ള അദ്ദേഹത്തിന്റെ ഈ നീക്കം മറ്റുള്ളവർക്കും വളരെ ഏറെ പ്രചോദനം നൽകുന്ന ഒരു കാര്യം അന്ന് എന്നാണ്.

https://www.facebook.com/MSDhoni/videos/2628703237257390/?t=77