താങ്കൾ സ്റ്റാർ ആകാൻ വേണ്ടി ഇനിയും കാത്തിരിക്കണോ ? സന്തോഷ് പണ്ഡിറ്റിനോട് മേജർ രവി

Santhosh-Pandit32
Santhosh-Pandit32

ഈ അടുത്ത സമയത്ത് സന്തോഷ് പണ്ഡിറ്റ് സ്റ്റാർ മാജിക്കിൽ പങ്കെടുത്തതും വിവാദകാര്യങ്ങൾ സംസാരിച്ചതും ഒക്കെ സംസാരിച്ചത് വലിയ ചർച്ചയായിരുന്നു. അതെ പോലെ ഈ അടുത്ത സമയത്ത് നടനും സംവിധായകനുമായ മേജർ രവിക്ക് നൽകിയ അഭിമുഖത്തിൽ വിവാദങ്ങളോട് ഏറ്റവും ശക്തമായ തന്നെ പ്രതികരിച്ച് ഇരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.താരം വിശദീകരിച്ചത് എന്തെന്നാൽ ഒട്ടുമിക്ക ചാനലുകളും തനിക്ക് പണി തരുവാൻ വേണ്ടി തന്നെയാണ് ഏറ്റവും കൂടുതൽ ശ്രമിച്ചത് എന്നാണ്.തനിക്ക് ഒരു ലോക സിനിമ പോയിട്ട് ഒരു മലയാള സിനിമ കാണുവാൻ പോലും സമയം ലഭിക്കാറില്ല.എന്ത് കൊണ്ടെന്നാൽ സിനിമ തനിക്ക് മികച്ച ഒരു ബിസിനസ്സ് തന്നെയാണ്.ആരൊക്കെ ഏതൊക്കെ പറഞ്ഞാലും തനിക്ക് ഒരു പ്രശ്നവുമില്ല.താൻ സിനിമയെ ഒരു കല എന്ന രീതിയിലായിരുന്നു കണ്ടിരുന്നെങ്കിൽ തികച്ചും സൗജന്യമായി തന്നെ സിനിമാ കാണിച്ചു കൊടുക്കുമായിരുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Santhosh Pandit2
Santhosh Pandit2

അതെ പോലെ എത്ര  പേരാണ് അവരൊരുടെ സിനിമ മികച്ചതാണെന്നും അത് കൊണ്ട് തന്നെ തനിക്ക് ലഭിക്കേണ്ട അവാര്‍ഡ് മറ്റൊരാൾക്ക് കിട്ടിയെന്നു കരഞ്ഞു നടക്കുന്നതെന്ന് താരം പറയുന്നു. അവന്റെ ജോലി കഴിഞ്ഞതിനെ ശേഷം കലയെ സ്‌നേഹിക്കുന്നവന്‍ ആസ്വാദകരെ കാണിച്ചു കൊണ്ട് അങ്ങനെ പോകുമെന്ന് താരം പറഞ്ഞു.പ്രേഷകരുടെ ശ്രദ്ധ ഏറ്റവും കൂടുതൽ ലഭിക്കാൻ വേണ്ടിയാണോ ഈ ഷോ ഒക്കെ കാണിക്കുന്നതെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ   മേജർ രവി താരത്തിനോട് ചോദിച്ചു.സാറിന് അത് കോപ്രായമായും മറ്റൊരാൾക്ക് അത് മറ്റൊന്നായും തോന്നാം.നായകന്‍ കോപ്രായം കാണിച്ചത് കൊണ്ട് മാത്രമാണോ മേജർ രവി എന്ന സംവിധായകന്റെ സിനിമകൾ എല്ലാം തന്നെ പരാജയപ്പെട്ടത്.

Santhosh Pandit3
Santhosh Pandit3

ബിസിനസിനെ കുറിച്ച് ഒന്നും തന്നെ ചിന്തി ക്കാതെ 24 മണിക്കൂറും കലയെ കുറിച്ച്‌ മാത്രം ചിന്തിക്കുന്ന ആളാണ് എന്ന് കരുതിയെന്ന് സന്തോഷ് പണ്ഡിറ്റ് വളരെ രൂക്ഷമായ തന്നെ പ്രതികരിച്ചു സന്തോഷ് പണ്ഡിറ്റ് ഒരു സൂപ്പർ സ്റ്റാർ ആകുന്നതിന് വേണ്ടി ഇനിയും കണ്ണിൽ എണ്ണ ഒഴിച്ച് കൊണ്ട് കാത്തിരിക്കേണ്ടൂ വരുമോ ?എന്നിങ്ങനെയാണ് മേജർ രവി ഏറ്റവും അടുത്തായി തന്നെ ചോദ്യച്ചത്.പക്ഷെ എന്നാൽ സന്തോഷ് പണ്ഡിറ്റ് മറുപടി നൽകിയത് ഒരു സൂപ്പര്‍സ്റ്റാറും ആകില്ല, ഒരു കോപ്പും ആകില്ലയെന്നാണ്.എന്നും സൂപ്പർ ആകുന്നത് സുന്ദരക്കുട്ടപ്പന്മാര്‍ തന്നെയാണ്.മലയാളികൾ എന്നെന്നും സൗന്ദര്യമുള്ളവരെ മാത്രമേ നായകന്മാരായിട്ട് അംഗീകരിച്ചിട്ടുള്ളൂ.കണ്ടാൽ തന്നെ കുറ്റിചൂല്‍ പോലെയിരിക്കുന്ന ആരെങ്കിലും ഒരു സൂപ്പർ സ്റ്റാർ ആയിട്ടുണ്ടോ എന്നാണ്  സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

 

Previous articleജിമ്മിൽ പോകാനും വ്യായാമം ചെയ്യാനും നിർബന്ധിക്കുന്ന ഭർത്താവ്. സന്തോഷ വാർത്ത പങ്കുവെച്ച് മീര ജാസ്മിൻ 
Next articleഉണ്ണി മുകുന്ദന്‍ ഹോട്ടെന്ന് ശ്വേത, ഉണ്ണിയുടെ മറുപടി വൈറല്‍