ഈ കനത്ത ചൂടത്ത് നിങ്ങളുടെ മുറി AC റൂമാക്കി മാറ്റാം !! അഞ്ചു പൈസ ചിലവില്ലാതെ, ഈ വീഡിയോ കണ്ടു നോക്കു

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നമ്മൾ വളരെ കനത്ത ചൂടാണ് അനുഭവിക്കുന്നത്, ഗൾഫ് രാജ്യങ്ങളിലേത് പോലെ സമാനമായ ചൂടാണ് നമ്മുടെ രാജ്യത്തും, [പ്രത്യേകിച്ച് കേരളത്തിൽ. രാത്രി കാലങ്ങളിൽ ചൂട് കാരണം ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. ചൂട്…

making of AC with table fan

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നമ്മൾ വളരെ കനത്ത ചൂടാണ് അനുഭവിക്കുന്നത്, ഗൾഫ് രാജ്യങ്ങളിലേത് പോലെ സമാനമായ ചൂടാണ് നമ്മുടെ രാജ്യത്തും, [പ്രത്യേകിച്ച് കേരളത്തിൽ. രാത്രി കാലങ്ങളിൽ ചൂട് കാരണം ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. ചൂട് കാരണം നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന ഫാനിന്‍റെ കാറ്റ് പോലും ചൂടായി മാറി രാത്രി ഒരുപാട് നേരം ഫാന്‍ കാറ്റ് കൊണ്ടാല്‍ അസൂഖങ്ങള്‍ വേറെയും വരും മാത്രമല്ല തുടര്‍ച്ചയായി ഫാന്‍ ഓണക്കിയാല്‍ റൂമില്‍ ചൂട് കാറ്റും നിറയും. വീട്ടില്‍ ഒരു എ സി വെക്കാമെന്ന് വെച്ചാല്‍ വില കാരണം അതിനും കഴിയില്ല .

എന്നാല്‍ അഞ്ചു രൂപ ചിലവില്ലാതെ നമ്മുടെ റൂം AC റൂം പോലെയാക്കാം അതിനു ഓടും കാശ് ചിലവില്ല എന്ന് മാത്രമല്ല കറന്റ്‌ ബില്‍ കൂടുമെന്നും പേടി വേണ്ട നമ്മുടെ വീട്ടില്‍ ടേബിള്‍ ഫാന്‍ മാത്രം മതി ഇത് ചെയ്യാന്‍. ഒരു ടേബിള്‍ ഫാനും രണ്ടു പ്ലാസ്റ്റിക് ബോട്ടിലും ഉണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും എപ്പോ വേണമെങ്കിലും ഇത് ഈസിയായി ചെയ്യാം, സാധാരണക്കാര്‍ക്ക് തീര്‍ച്ചയായും ചെയ്തു നോക്കാവുന്ന വെറും അഞ്ചു മിനുട്ടുകൊണ്ട് ഉണ്ടാക്കാവുന്ന ഒരു മിനി AC എന്ന് തന്നെ വേണമെങ്കില്‍ ഇതിനെ നമുക്ക് വിശേഷിപ്പിക്കാം ഇത് ടേബിള്‍ ഫാനില്‍ ചെയ്ത അനുഭവം കൊണ്ട് പറയുകയാണ്‌ റൂമില്‍ നമ്മള്‍ തണുപ്പ് നമുക്ക് ലഭിക്കും എന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. എങ്ങനെ എ സി ഉണ്ടാക്കാമെന്ന് നമുക്ക് ഈ വീഡിയോയിൽ കാണാം.

വീഡിയോ കണ്ടു നോക്കു

https://youtu.be/lodbJgF2_oQ

കടപ്പാട് : nu Aneesh