ഡീപ് നെക്ക് ബ്ലൗസിന് മുകളില്‍ സാരി ധരിച്ച് മലൈക; ചിത്രങ്ങള്‍ വൈറലാകുന്നു

അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വളരെ മനോഹരമായി എത്തി ബോളിവുഡ് നടി മലൈക അറോറയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിനിടയില്‍ വെളുത്ത സുതാര്യമായ സാരിയില്‍ മലൈകയുടെ ഏറ്റവും പുതിയ ലുക്കിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.…

അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വളരെ മനോഹരമായി എത്തി ബോളിവുഡ് നടി മലൈക അറോറയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ഇതിനിടയില്‍ വെളുത്ത സുതാര്യമായ സാരിയില്‍ മലൈകയുടെ ഏറ്റവും പുതിയ ലുക്കിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. മലൈകയുടെ പുതിയ ഫാഷന്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫോട്ടോഷൂട്ടിനിടെ മലൈക അറോറ സാരി പല്ലു താഴെയിടുന്നതിന്റെ ഒരു പോസും വൈറലായിട്ടുണ്ട്. നടിയുടെ വെളുത്ത സാരിയിലുള്ള ലുക്ക് അതി മനോഹരമെന്നാണ് ആരാധകരുടെ അഭിപ്രായം. കനത്ത ബീഡ് വര്‍ക്ക് സ്ട്രാപ്പി ബ്ലൗസാണ് ഇതിനൊപ്പം ധരിച്ചിരിക്കുന്നത്. ലൈറ്റ് മേക്കപ്പും ഈ ലുക്കിന് രാജകീയ ടച്ച് നല്‍കുന്നുണ്ട്.

മലൈക അറോറയ്ക്ക് 48 വയസ്സ് തികഞ്ഞു, എന്നാല്‍ ഈ പ്രായത്തിലും അവളുടെ സൗന്ദര്യത്തിനും ശാരീരികക്ഷമതയ്ക്കും ഒരു കുറവുമില്ല. ഇന്നും അവര്‍ക്ക് ദശലക്ഷക്കണക്കിന് ആരാധകരുള്ളതിന്റെ കാരണം ഇതാണ്.

അടുത്തിടെ ജന്മദിനം ആഘോഷിക്കാന്‍ കാമുകന്‍ അര്‍ജുന്‍ കപൂറിനൊപ്പം ഫ്രാന്‍സിലേക്ക് പോയിരുന്നു. അവിടെ നിന്ന് ഇരുവരും നിരവധി മനോഹരമായ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.