മലംഗ് പോസ്റ്ററിനെ പറ്റിയുള്ള വിവാദങ്ങൾ ഉയരുന്നു..... - മലയാളം ന്യൂസ് പോർട്ടൽ
Film News

മലംഗ് പോസ്റ്ററിനെ പറ്റിയുള്ള വിവാദങ്ങൾ ഉയരുന്നു…..

malang--movie--poser

ബോളിവുഡ് ചിത്രം മലാംഗ് പുറത്തിറങ്ങിയതിന് ശേഷം വൻ വിവാദങ്ങൾ ഉയരുകയാണ്, നടൻ ആദിത്യ റോയ് കപൂർ- ദിക്ഷ പാട്ടാനി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിൽ ആദിത്യയുടെ ചുവരിൽ

malang movie poser

കയറി ഇരുന്ന് ചുംബിക്കുന്ന ദിക്ഷയെ ആണ് കാണിക്കുന്നത്, പോസ്റ്റർ ഇറങ്ങി നിമിഷ നേരം കൊണ്ട് തന്നെ വൻ പ്രതിഷേധം ആണ് ഉയരുന്നത്, ഇത്തരത്തിലുള്ള പോസ്റ്ററുകൾ യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നാണ് വിമർശകരുടെ വാദം . കൂടാതെ ഇതു പോലുള്ള പോസ്റ്റർ പുറത്തിറക്കിയത് കൊണ്ട് ചിത്രം വിജയിക്കില്ലെന്നും ഒരു കൂട്ടർ പറയുന്നുണ്ട്. പോസ്റ്റർ പുറത്തിറങ്ങി നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായിരിക്കുന്നത്.

malang movie poser

നിയന്ത്രണാതീതമായ രണ്ട് മനസ്സുകളുടെ പ്രണയം എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ ഇറങ്ങിയത്, ആഷികി 2, എക് വില്ലൻ എന്നീ ചിത്രങ്ങൾ ശേഷ മോഹിത് സുരിയാൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനിൽ കൂപൂർ, കുനാൽ ഖേമു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദിത്യ റോയ് കപൂറിന്റെ മനോഹരമായ ഒരു ലവ് സ്റ്റോറിയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Trending

To Top
Don`t copy text!