‘എന്റെ ഭാവി വരന് ഈ ക്വാളിറ്റികൾ എല്ലാം വേണം’തുറന്ന് പറഞ്ഞ് മാളവിക ജയറാം

ചക്കിയെ ഒരുവിധം മലയാളികൾക്ക് എല്ലാം അറിയാമായിരിക്കും ചക്കിയെന്നത് എന്നത് വിളിപ്പേരാണേ യഥാർത്ഥ നാമം മാളവിക ജയറാം എന്നാണ്. ഇപ്പോൾ ആളെ പിടികിട്ടികാണുമല്ലോ. മലയാളികളുടെ പ്രിയ താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ. മാതാപിതാക്കളെ പോലെ തന്നെ ഇവരുടെ മക്കൾക്കും വൻ സ്വീകാര്യത തന്നെയാണ് പ്രേക്ഷകർ ന്ൽകുന്നത്.

മാളവിക ജയറാം സിനിമയിലേക്ക് എത്തിയില്ലെങ്കിലും പരസ്യമേഖലകളിൽ സജീവമാണ്. എല്ലാവര്ക്കും തങ്ങളുടെ ജീവിത പങ്കാളിയെ കുറിച്ച് സങ്കൽപങ്ങളും കാഴ്ച്ചപാടുകളും ഉണ്ടാവും. ഇവിടെ തന്റെ ഭാവി വരനെ കുറിച്ചുള്ള കാഴ്ച്ചപാട് തുറന്നു പറഞ്ഞിയിക്കുകയാണ് മാളവിക.ഒരു സ്വകാര്യ മാധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘തന്നെ സംബന്ധിച്ചിടത്തോളം വിവാഹം ചെയ്യുന്നയാൾക്ക് നല്ല ലിസണിങ് സ്‌കിൽ ഉണ്ടായിരിക്കണം. നമ്മൾ പറയുന്നത് ക്ഷമയോടെ കേൾക്കാൻ പറ്റാത്ത ആളാണെങ്കിൽ അദ്ദേഹത്തെ അന്നേരം തന്നെ പറഞ്ഞവിടും. എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽസ അത് ക്ഷമയോടെ കേട്ട് അതിനൊരു ബഹുമാനം തന്നുന്ന ആളായിരിക്കണം. അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റി.’ എന്നാണ് മാളവിക ജയറാം പറയുന്നത്

 

Aiswarya Aishu